വി.​എ​സ്.​ജോ​യി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Sunday, September 27, 2020 11:22 PM IST
എ​ട​ക്ക​ര: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്.​ജോ​യി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​നി ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
കോ​ണ്‍​ഗ്ര​സും, യൂ​ത്ത് കോ​ണ്‍​ഗ്ര​സും ജി​ല്ല​യി​ലും മ​റ്റ് ജി​ല്ല​ക​ളി​ലും ന​ട​ത്തി​യ വി​വി​ധ സ​മ​ര​ങ്ങ​ളി​ൽ വി.​എ​സ്.ജോ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം.​അ​ഭി​ജി​ത്തു​മാ​യി വേ​ദി പ​ങ്കി​ട്ടി​രു​ന്നു.
മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് കൊ​വി​ഡ് സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ് വി.​എ​സ്.​ജോ​യി. ജോ​യി​യു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ സ്വ​യം നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.