ക്ലി​നി​ക് പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Sunday, September 20, 2020 11:44 PM IST
എ​ട​ക്ക​ര: കാ​ട് മൂ​ടി​യും ച​പ്പു​ച​വ​റു​ക​ൾ നി​റ​ഞ്ഞും കി​ട​ന്നി​രു​ന്ന വ​ഴി​ക്ക​ട​വ് പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക് പ​രി​സ​രം ശു​ചീ​ക​രി​ച്ച് ഇ​ആ​ർ​എ​ഫ് വോ​ള​ന്‍റി​യ​ർ​മാ​ർ. വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് എ​മ​ർ​ജ​ൻ​സി റെ​സ്ക്യു ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​ണ് സേ​വ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് സേ​നാം​ഗ​ങ്ങ​ളാ​യ കെ.​അ​സീ​സ്, ടി.​സ​ലിം, പി.​സ​തീ​ഷ്, എം.​സു​ശോ​ബി​ൻ, സി.​പി.​ഷാ​ജ​ഹാ​ൻ, വി.​കെ.​സ​ലിം, വി.​കെ.​ഷാ​ജ​ഹാ​ൻ, പി.​സാ​ദി​ഖ്, വി.​കെ.​യാ​സ​ർ, പി.​ടി.​മു​ജീ​ബ്, എം. ​ന​ജീ​ബ്, കെ.​നി​സാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.