വൈ​ദ്യു​തി ലൈ​നി​ലെ ജോ​ലി​ക്കി​ടെ ക​രാ​ർ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു
Thursday, September 17, 2020 10:29 PM IST
കൊ​ണ്ടോ​ട്ടി: വൈ​ദ്യു​തി തൂ​ണി​നു മു​ക​ളി​ൽ ക​യ​റി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്ന കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. മ​ഞ്ചേ​രി പാ​ണ്ടി​ക്കാ​ട് ചെ​ന്പ്ര​ശേ​രി കൊ​ട​ശേ​രി മ​രാ​ട്ട​പ്പ​ടി​യി​ലെ എ​റി​യാ​ട​ൻ കു​ഞ്ഞാ​റ​യു​ടെ മ​ക​ൻ അ​ബ്ദു​ൽ മു​നീ​ർ(40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ദേ​ശീ​യ പാ​ത ഐ​ക്ക​ര​പ്പ​ടി കു​റി​യോ​ടം ഐ​സ് പ്ലാ​ന്‍റി​നു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഭാ​ര്യ: ഷ​ബ്ന. മ​ക്ക​ൾ:​അ​ജ്വി​ദ്, അ​ജ്ന.