വൈ​ദ്യു​തി ലൈ​നി​ൽ പൊ​ട്ടി​വീ​ണ മ​ര​ച്ചി​ല്ല​ക​ൾ മാ​റ്റു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റു മ​രി​ച്ചു
Wednesday, August 5, 2020 10:24 PM IST
മ​ല​പ്പു​റം: വൈ​ദ്യു​ത ലൈ​നി​ൽ പൊ​ട്ടി​വീ​ണ മ​ര​ച്ചി​ല്ല​ക​ൾ മാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു. മേ​ൽ​മു​റി ക​ള്ളാ​ടി​മു​ക്ക് എ.​വി. ഷ​ബീ​റ​ലി (43) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പം വീ​ണ ലൈ​നി​ൽ നി​ന്നു മ​ര​ച്ചി​ല്ല​ക​ൾ മാ​റ്റാ​നാ​യി കെഎ​സ്ഇ​ബി അ​ധി​കൃ​ത​രോ​ട് വൈ​ദ്യു​തി ഓ​ഫ് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഒ​രു ലൈ​ൻ മാ​ത്രം ഓ​ഫാ​ക്കാ​ൻ മ​റ​ന്നെ​ന്നും ഇ​തി​ൽ ത​ട്ടി​യാ​ണ് ഷോ​ക്കേ​റ്റ​തെ​ന്നും വീ​ട്ടു​കാ​ർ പ​റ​യുന്നു. ക​ബ​റ​ട​ക്കം ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നിന് ആ​ല​ത്തൂ​ർ​പ​ടി ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: ഫാ​ത്തി​മ ഹി​ബ, മു​ഹ​മ്മ​ദ് മി​ർ​സാ​ൻ, മു​ഹ​മ്മ​ദ് ഇ​സാ​ൻ. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ്. മാ​താ​വ്: ആ​യി​ഷ.