സി​എ​ച്ച് സെ​ന്‍റ​ർ ര​ക്തദാ​ന കാ​ന്പ​യി​ന് തു​ട​ക്കം
Saturday, August 1, 2020 11:30 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സി​എ​ച്ച് സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്തം ദാ​ന കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി. സി​എ​ച്ച് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് കെ.​പി.​എ.​മ​ജീ​ദ് ര​ക്ത​ദാ​താ​ക്ക​ളു​ടെ ആ​ദ്യ ലി​സ്റ്റ് നി​ഷാ​ദ് കു​റ്റി​പ്പു​ളി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി ഉ​ദ്ഘാ​ട​നം ചെ​യ്തു. 101 യൂ​ണി​റ്റ് ര​ക്ത​മാ​ണ് ത​ങ്ങ​ളു​ടെ ച​ര​മ​ദി​ന​മാ​യ ഓ​ഗ​സ്റ്റ്് ഒ​ന്ന് മു​ത​ൽ സ്വാ​ത​ന്ത്ര്യ ദി​നം വ​രെ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യി ദാ​നം ന​ട​ത്തു​ക.

മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ സി​എ​ച്ച് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​മു​സ്ത​ഫ, സ​ലിം കു​രു​വ​ന്പ​ലം, എ.​കെ.​നാ​സ​ർ, റി​യാ​സ് കൊ​പ്പം, എം.​എ​സ്.​അ​ല​വി, പ​ച്ചീ​രി ഫാ​റൂ​ഖ്, എ​സ്.​അ​ബ്ദു​ൽ സ​ലാം, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, സി.​ടി.​നൗ​ഷാ​ദ​ലി, കു​റ്റീ​രി മാ​നു​പ്പ, ഹ​ബീ​ബ്, റ​ഹീം ആ​ലി​പ്പ​റ​ന്പ്, വി.​ടി ഷ​രീ​ഫ്, ഉ​നൈ​സ് ക​ക്കൂ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.