പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, July 10, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ യു​ഡി​എ​ഫ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ല​ക​ത്ത് സൂ​പ്പി, സി. ​സേ​തു​മാ​ധ​വ​ൻ, അ​ബ്ദു​സ​ലാം, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, പ​ച്ചീ​രി ഫാ​റൂ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​എം സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പ​ത്ത​ത്ത് ജാ​ഫ​ർ സ്വാ​ഗ​ത​വും ആ​ന​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി നടത്തിയ ധ​ർ​ണ മു​സ്ലിം​ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ന്ന​ത്ത് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​എ​സ്. അ​നീ​ഷ്, പി.​വി. ജോ​ണി, അ​മീ​ർ പാ​താ​രി, ജോ​ർ​ജ് മാ​സ്റ്റ​ർ, ടി. ​മു​ര​ളീ​ധ​ര​ൻ, കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഷ​ബീ​ർ ക​റു​മു​ക്കി​ൽ, അ​ബു ത്വാ​ഹി​ർ ത​ങ്ങ​ൾ, സ​ലാം ആ​റ​ങ്ങോ​ട​ൻ, പി. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു, ചെ​യ​ർ​മാ​ൻ ടി. ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്‍​വീ​ന​ർ ഹാ​രി​സ് ക​ള​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.