കാ​ർ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Sunday, July 5, 2020 11:26 PM IST
കൊ​ണ്ടോ​ട്ടി:​കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. പു​ളി​ക്ക​ൽ അ​ന്തി​യൂ​ർ​ക്കു​ന്ന് ബീ​റ്റ ക്ര​ഷ​ർ റോ​ഡി​ലാ​ണ് കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.
കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ന്തി​യൂ​ർ​കു​ന്ന് പു​തി​യ​പ​റ​ന്പ​ത്ത് അ​രീ​ക്കാ​ട​ൻ ഫി​റോ​സ്(30), ബ​ന്ധു അ​സ്മി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഫി​റോ​സി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും അ​സ്മി​ലി​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു

അ​നു​സ്മ​ര​ണം ന​ട​ത്തി
\
നി​ല​ന്പൂ​ർ: രാ​മ​ൻ​കു​ത്ത് ഐ​ഡി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം ഓ​ണ്‍​ലൈ​നാ​യി വാ​ട്സാ​പ്പി​ലൂ​ടെ ന​ട​ത്തി. ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം റ​സി​യ മ​ന്പാ​ട് നി​ർ​വ​ഹി​ച്ചു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സി.​സ​ഫ്വാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.