വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും കൗ​ണ്‍​സി​ലിം​ഗ്
Thursday, July 2, 2020 11:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലു​മു​ണ്ടാ​കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നാ​യി നാ​ഷ​ണ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി കൗ​ണ്‍​സി​ലിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.
മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു നേ​രി​ട്ടും അ​ല്ലാ​ത്ത​വ​ർ​ക്കു ടെ​ലി​ഫോ​ണ്‍ വ​ഴി​യും കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കു​മെ​ന്നു സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ കെ.​എം ഫി​റോ​സ്ഖാ​ൻ അ​റി​യി​ച്ചു. തു​ട​ർ​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും ഉ​ചി​ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ല​ഭി​ക്കും.
ഫോ​ണ്‍ : 7994396295.