ഫ​ണ്ട് കൈ​മാ​റി
Monday, March 30, 2020 10:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൂ​ടെ വ​നി​താ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഡോ.​ഫെ​ബീ​ന സീ​തി​യും കൂ​ടെ എ​ക്സി​കു​ട്ടീ​വ് അം​ഗം സ​ബി​താ സ​ലീ​മും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ ഒ​രു​ദി​വ​സ​ത്തെ ചി​ല​വി​നു​ള്ള തു​ക ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീ​മി​ന് കൈ​മാ​റി.
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​റ്റ​പെ​ട്ടു പോ​യ കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ണ്ട സ​ഹാ​യം ചെ​യ്യാ​നു​ള്ള സ​ന്ന​ദ്ധ​ത ’കൂ​ടെ’ കൂ​ട്ടാ​യ്മ അ​റി​യി​ച്ചു.

നി​വേ​ദ​നം ന​ൽ​കി

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ഞൂ​റോ​ളം വ​രു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ർ​ധ​ക്യ​പെ​ൻ​ഷ​ൻ, അ​വി​വാ​ഹി​താ പെ​ൻ​ഷ​ൻ എ​ന്നി​വ പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ രേ​ഖ​ക​ളും ന​ൽ​കി​യി​ട്ടും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​കാ​ര​ണം മു​ട​ങ്ങി​യ​തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ങ്ക​ട മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ മ​ങ്ക​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി.