പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Wednesday, February 19, 2020 1:01 AM IST
ക​രു​വാ​ര​ക്കു​ണ്ട്: അ​രി​മ​ണ​ലി​ലെ ബ​ദ​ൽ സ്കു​ളി​ന്‍റെ കീ​ഴി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച പ്ര​ദേ​ശ​ത്തെ ഏ​ഴ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. പൂ​ർ​വ​കാ​ല പ്ര​തി​ഭ​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്നാ​ണ് ആ​ദ​ര​വ് ഒ​രു​ക്കി​യ​ത്.
പ്ര​ദേ​ശ​ത്തെ പ്ര​മു​ഖ ക​ർ​ഷ​ക​രാ​യ ന​ന്പ്യാ​ർ​തൊ​ടി​ക സൈ​ത​ല​വി ഹാ​ജി, മു​രി​ങ്ങാ​പ​റ​ന്പ​ൻ ഉ​ബൈ​ദ്, പ​ഴ​യ കാ​ല ഫു​ട്ബോ​ൾ താ​രം പ​ട്ടാ​ണി ഖാ​ദ​ർ, കോ​ൽ​ക്ക​ളി ക​ലാ​ക​ര​ൻ​മാ​രാ​യ മു​രി​ങ്ങാ​പ​റ​ന്പി​ൽ മോ​യി​ൻ, അ​ണ്ടി​ക്കാ​ട​ൻ ചെ​റി​യോ​ൻ, ലോ​ഹ കൊ​ത്തു​പ​ണി​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ അ​രു​ണ്‍​ദേ​വ്, അ​ലീ​ന രാ​ജു എ​ന്നി​വ​രേ​യാ​ണ് ആ​ദ​രി​ച്ച​ത്. ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി മൊ​യ്തീ​ൻ, അ​ധ്യാ​പ​ക​രാ​യ അ​ബ്ദു​ൽ റ​ഷീ​ദ്, പ്ര​സീ​ത, ഹ​മീ​ദ്, ശ്രീ​ക​ല, മൈ​മൂ​ന, പി​ടി​എ അം​ഗ​ങ്ങ​ളാ​യ വി.​നാ​സ​ർ, എം.​സാ​ജി​ദ്, സ​വാ​ദ്, ക​രീം, നു​സ്റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു