വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി
Sunday, February 16, 2020 12:16 AM IST
നി​ല​ന്പൂ​ർ: വൈ​ദ്യു​തി ചാ​ർ​ജും പാ​ച​ക​വാ​ത​ക വി​ല​യും കൂ​ട്ടി​യ മോ​ദി, പി​ണ​റാ​യി സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ്‌​ ക​മ്മി​റ്റി നി​ല​ന്പൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കെ​പി​സിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സിസി വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ബു​മോ​ഹ​ന കു​റു​പ്പ് , ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.ഗോ​പി​നാ​ഥ്, എം.​കെ.ബാ​ല​കൃ​ഷ്ണ​ൻ, വി.​എ. ല​ത്തീ​ഫ,് ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.