അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, February 16, 2020 12:12 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റു​ടെ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ (എ​സ്‌​സി/ എ​സ്ടി) ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത ബി​കോം, പി​ജി​ഡി​സി​എ അ​ഭി​മു​ഖം 20ന് ​ര​ണ്ടു മ​ണി​ക്ക് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. ഫോ​ണ്‍: 04931 220429.