ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ്
Saturday, February 15, 2020 12:20 AM IST
ചെ​മ്മ​ങ്ക​ട​വ്: പി​എം​എ​സ്എ​എം​എ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് ന​ട​ത്തി. സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ഭാ​ര​ത് സ​കൗ​ട്ട് ആ​ൻ​ഡ് ഗെ​യി​ഡ്സും ചേ​ർ​ന്നു ന​ട​ത്തി​യ ക്യാ​ന്പ് പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി.​അ​ബ്ദു​ൽ​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ കെ.​ജി.​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് ഓ​ഫീ​സ​ർ ഫി​ലി​പ്പ് മ​ന്പാ​ട് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.
പ​ഞ്ചാ​യ​ത്തം​ഗം കെ.​ഷീ​ന, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​പ്രൈം​സ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ഇ​സ്മാ​യി​ൽ, സ്കൗ​ട്ട് അ​ധ്യാ​പ​ക​ൻ സി.​എ​സ്.​വ​രു​ണ്‍, സ്കൂ​ൾ ലീ​ഡ​ർ എ.​അം​ജ​ദ് ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.