തിരുനാൾ
Friday, January 17, 2020 12:24 AM IST
പാ​തി​രി​ക്കോ​ട് സെ​ന്‍റ്
സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം

ക​രു​വാ​ര​കു​ണ്ട്: പാ​തി​രി​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ.​വി​ൻ​സെ​ന്‍റ് ക​റു​ക​മാ​ലി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് അ​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കും മ​റ്റ് തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും ഫാ.​റോ​ണി ആ​ല​ഞ്ചേ​രി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ 4.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ജ​പ​മാ​ല, 5.30ന് ​അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്കും സ​ന്ദേ​ശ​ത്തി​നും ഫാ.​ബി​നോ​യി ചെ​ക്കോ​ന്ത​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു അ​ന്പ​ഴ​പ​റ​ന്പ് സാ​ൻ​ജോ ന​ഗ​റി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, വാ​ദ്യ​മേ​ള​മ​ത്സ​രം തു​ട​ങ്ങി​യ​വ​യും ന​ട​ക്കും.
സ​മാ​പ​ന ദി​വ​സ​മാ​യ 19നു ​രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രാ​ധ​ന, ജ​പ​മാ​ല, തു​ട​ർ​ന്ന് അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​ആ​ന്‍റോ ചി​രി​യ​ങ്ക​ണ്ട​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ല​ദീ​ഞ്ഞി​നു ശേ​ഷം ന​ട​ക്കു​ന്ന സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കു​മെ​ന്ന് ഇ​ട​വ​ക​വി​കാ​രി ഫാ.​വി​ൻ​സെ​ന്‍റ് ക​റു​ക​മാ​ലി​ൽ അ​റി​യി​ച്ചു.