സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Monday, December 9, 2019 12:23 AM IST
നി​ല​ന്പൂ​ർ: കാ​രാ​ട് ഏ​റാ​ട്ടു​കാ​ള​ൻ പ​ര​ദേ​വ​ത ക്ഷേ​ത്ര​ത്തി​ലെ ക​ളം​പാ​ട്ടു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ​ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഏ​റാ​ട്ടു​കാ​ള​ൻ സേ​വാ ട്ര​സ്റ്റും ചേ​ർ​ന്നാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്. ഡോ.​ജു​നൈ​ദ്, ഡോ. ​ജ​യാ ര​മേ​ശ്, ഡോ. ​രേ​ഷ്മ എ​ന്നി​വ​രും ക​ണ്ണാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ൾ ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മു​സ്ത​ഫ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് എം. ​ഗി​രീ​ശ്, സെ​ക്ര​ട്ട​റി വേ​ണു​ഗോ​പാ​ൽ, ട്ര​ഷ​റ​ർ ര​ഘു പൊ​ട്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ളം​പാ​ട്ടു​ത്സ​വം 12ന് ​സ​മാ​പി​ക്കും.

ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം

ക​ൽ​പ്പ​റ്റ: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​എ​പിജെ ഹാ​ളി​ൽ ചേ​രും. വാ​ർ​ഷി​ക​പ​ദ്ധ​തി പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​ൽ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് 10ന​കം ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.