ജി​ല്ലാ​ത​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്ന്
Monday, December 9, 2019 12:21 AM IST
മ​ല​പ്പു​റം: കേ​ര​ള​ബാ​ങ്ക് രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്ന് മ​ല​പ്പു​റ​ത്ത് ന​ട​ക്കും. മ​ല​പ്പു​റം ന​ഗ​ര​ത്തി​ൽ ഉ​ച്ച​ക്ക് 2.30ന് ​ആ​രം​ഭി​ക്കു​ന്ന വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര​യോ​ടു കൂ​ടി ജി​ല്ലാ​ത​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.
തു​ട​ർ​ന്ന് 3.30ന് ​മു​ൻ​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ.​കെ.​ടി ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ(​ജ​ന​റ​ൽ) ടി.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​നാ​വും. എം​എ​ൽ​എ​മാ​രാ​യ വി.​അ​ബ്ദു​റ​ഹ്മാ​ൻ, പി.​വി.​അ​ൻ​വ​ർ, സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി.​ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും. ’കേ​ര​ള​ബാ​ങ്ക്: സ​ഹ​ക​ര​ണ ബാ​ങ്കി​ങ് രം​ഗ​ത്തെ പു​തു​യു​ഗ​പ്പി​റ​വി’ എ​ന്ന വി​ഷ​യ​ത്തി​ൽ പി.​പി. വാ​സു​ദേ​വ​ൻ സം​സാ​രി​ക്കും. സ​ഹ​ക​ര​ണ ബാ​ങ്കി​ംഗ് രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.