കേ​ര​ളാ സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നി​ല​ന്പൂ​ർ ഏ​രി​യാ സ​മ്മേ​ള​നം ന​ട​ത്തി
Wednesday, October 23, 2019 12:09 AM IST
പൂ​ക്കോ​ട്ടും​പാ​ടം: കേ​ര​ളാ സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നി​ല​ന്പൂ​ർ ഏ​രി​യാ സ​മ്മേ​ള​നം ന​ട​ത്തി. ക​തി​ർ​ഫാ​മി​ൽ ന​ട​ന്ന പ​രി​പാ​ടി അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷാ ക​ട​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മി​തി ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഡി.​ടി.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി കു​റ്റീ​രി അ​സീ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ടി.​അ​ബ്ദു​ൾ മ​ജീ​ദ് വ​ര​വ് ചി​ല​വ് ക​ണ​ക്കും ന​സീ​ർ​ബാ​ബു പ​ന്ത​പ്പു​ലാ​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​നി​സാ​റ​ലി മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, ഹം​സ പു​ല്ലാ​ട്ടി​ൽ, സി​പി​എം ഏ​രി​യാ സെ​ന്‍റ​ർ അം​ഗം പി.​ശി​വാ​ത്മ​ജ​ൻ, കാ​സിം വാ​ടി, വി.​കെ.​അ​ശോ​ക​ൻ, ഷ​മീ​ർ തോ​ട്ട​ത്തി​ൽ, ലീ​ലാ​വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യി​ൽ സി​പി​എം അ​മ​ര​ന്പ​ലം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ വി.​സി.​മ​നോ​ജ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഡി.​ടി.​മു​ഹ​മ്മ​ദ് (പ്ര​സി​ഡ​ന്‍റ്), കു​റ്റീ​രി അ​സീ​സ്(​സെ​ക്ര​ട്ട​റി), വി.​ര​ഘു​നാ​ഥ​ൻ(​ട്ര​ഷ​റ​ർ).