മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, October 19, 2019 12:19 AM IST
എ​ട​ക്ക​ര: ജി​ല്ല ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ​യും നാ​ഷ​ന​ൽ ആ​യു​ഷ് മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ത്തേ​ടം കാ​ര​പ്പു​റ​ത്ത് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ‘സ​ഹ​ജീ​വ​നം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സ​റീ​ന മു​ഹ​മ്മ​ദ​ലി, ഹോ​മി​യോ​പ്പ​തി വി​ഭാ​ഗം ജി​ല്ല മോ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഷീ​ബ ബീ​ഗം എ​ന്നി​വ​ർ പ്രസംഗിച്ചു.
നാ​ഷ​ണൽ ആ​രോ​ഗ്യ മി​ഷ​ൻ ഡി​പി​എം ഡോ.​കെ.​എ​സ്.​സു​നി​ത പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് എ.​ടി.​റെ​ജി, ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​സൈ​റാ​ബാ​നു, കെ. ​സു​ബൈ​ദ, എ​ൻ.​പി.​മ​ജീ​ദ്, ന​ഹാ​സ്ബാ​ബു ക​മ​രി​യ​ൻ, ഷൈ​ല രാ​ജ​ൻ, ടി.​അ​നീ​ഷ്, എ​ൻ.​കെ.​കു​ഞ്ഞു​ണ്ണി, എ.​പി.​ശി​ഹാ​ബ്, ബീ​ന ജോ​ണ്‍​സ​ണ്‍, ഉ​ഷ സ​ച്ചി​ദാ​ന​ന്ദ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സ​ബ്ന ഷാ​ന​വാ​സ്, ഡോ.​പി.​ജി.​മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​ഹ​രീ​ഷ്ബാ​ബു, ഡോ.​സീ​മ, ഡോ.​ജ​യ​ശ്രി, ഡോ.​പ്ര​മോ​ദ്, ഡോ.​ശ​ബ്ന ബാ​ല​കൃ​ഷ്ണ​ൻ, ഡോ.​പി.​ജി. മ​നോ​ജ്, ഡോ.​ദി​വ്യ എ​ന്നി​വ​ർ ക്യാ​ന്പി​ൽ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.