വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Monday, September 16, 2019 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​റു​ക​ര​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു കു​ന്ന​പ്പ​ള്ളി കു​ന്ന​ത്തും പീ​ടി​യേ​ക്ക​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (51), പു​ലാ​മ​ന്തോ​ളി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു പ​ട്ടാ​ന്പി ഓ​ങ്ങ​ല്ലൂ​ർ മി​ഥു​ല വീ​ട്ടി​ൽ അ​ജ​യ് (15), കു​ണ്ടൂ​ർ​ക്ക​ര കി​ഴ​ക്ക​ര​ൻ​മാ​രി​ൽ ജി​ഷ്ണു (18), പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​പ്പാ​സ് റോ​ഡി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പു​ത്ത​ന​ങ്ങാ​ടി ആ​നി​വി​ല്ല​യി​ൽ ഫി​ലി​പ്പ് (ബി​ജു-50), ചെ​മ്മാ​ണി​യോ​ട് വ​ച്ച് സ്കൂ​ട്ട​റും ഗു​ഡ്സ് ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു ചെ​മ്മാ​ണി​യോ​ട് കോ​ര​ന​ക​ത്ത് മാ​യി​ൻ (65), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ക്കി​ടി​ച്ചു ചേ​ല​ക്കാ​ട് പ​ള്ള​ത്തി​ൽ മൊ​യ്തീ​ൻ​കു​ട്ടി (60), മാ​ന​ത്തു​മം​ഗ​ല​ത്തു വ​ച്ച് ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു മാ​ന​ത്തു​മം​ഗ​ലം ചൂ​രി​പ്പു​റ​ത്ത് സൂ​ലൈ​മാ​ൻ (56), മാ​ന​ത്തു​മം​ഗ​ല​ത്തു വ​ച്ച് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ പു​ത്ത​ൻ​പീ​ടി​ക ഷ​റ​ഫു​ദീ​ൻ (23), പാ​ണ്ടി​ക്കാ​ട് വ​ച്ച് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ഒ​റ​വ​ന്പ്രം ഒ​ട്ടു​പാ​റ​ശേ​രി ജി​തി​ൻ (33) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.