സാം​സ്കാ​രി​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 25, 2019 12:35 AM IST
മ​ഞ്ചേ​രി : സാം​സ്കാ​രി​ക അ​പ​ച​യ​ങ്ങ​ൾ ത​ട​യാ​ൻ സാ​മൂ​ഹ്യ​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് സു​രേ​ഷ്കു​മാ​ർ പോ​ൾ. മ​ഞ്ചേ​രി ക​ള​ത്തും​പ​ടി​യി​ൽ കേ​ര​ള സാം​സ്കാ​രി​ക പ​രി​ഷ​ത്ത് സം​ഘ​ടി​പ്പി​ച്ച സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യുകയായിരുന്നു അ​ദ്ദേ​ഹം. പി.​കേ​ശ​വ​ന​ന്പീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള സാം​സ്കാ​രി​ക പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് ശ​രീ​ഫ് ഉ​ള്ള​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി മ​നാ​ഫ്, പി.​എം സ​ഫ​റു​ള്ള, തോ​മ​സ്ബാ​ബു, ന​ജ്മ​ൽ​ബാ​ബു കൊ​ര​ന്പ​യി​ൽ, എം.​കെ യ​ഹ്യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത്മ​യ​ൻ ച​ന്ദ്ര​പു​രി, കെ.​പി വി​ജ​യ​ൻ, ബ​ഷീ​ർ തോ​ട്ടേ​ക്കാ​ട്, സി. ​കു​ഞ്ഞാ​പ്പ റ​ഹ്മാ​ൻ, അ​സീ​സ് വാ​ള​പ്ര, സി​താ​ര ഉ​ള്ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​ജീ​വി​ത മി​ക​വി​നു കെ. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ - കെ.​ടി ഗൗ​രി ദ​ന്പ​തി​ക​ളെ ആ​ദ​രി​ച്ചു.
മീ​ര​പു​ഷ്പ​രാ​ജ് ,ടി.​വി അ​ബ്ദു​റ​ഹി​മാ​ൻ , ഡോ. ​മ​നോ​ജ് നാ​ഗേ​രി, ഒ.​പി സ്ക​റി​യ , യു. ​കൃ​ഷ്ണ​പ്ര​സാ​ദ്‌, അ​ബ്ദു​ൽ ബാ​ബു, സി​ദാ​ർ ഉ​ള്ള​ത്ത് , എ​ൻ.​കെ സാ​ദി​ഖ് തു​ട​ങ്ങി​യ​വ​ർ​ക്ക് ഹൃ​ദ്ര​മ്യ പു​ര​സ്കാ​ര​ങ്ങ​ൾ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് സു​രേ​ഷ്കു​മാ​ർ പോ​ൾ വി​ത​ര​ണം ചെ​യ്തു.
തു​ട​ർ​ന്നു ന​ട​ന്ന സ്നേ​ഹ സൗ​ഹൃ​ദ കാ​വ്യ സാ​ഹി​ത്യ ക​ള​രി സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്് രാ​ധാ​കൃ​ഷ്ണ​ൻ പൂ​വ​ത്തി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാം പ​നോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഷാ​ന​വാ​സ്, സി. ​ഇ​ന്ദ​ർ, കൃ​ഷ്ണ​ൻ കാ​രാ​ങ്ങ​ര, എ​ൻ.​സി.​വി ന​ന്പൂ​തി​രി, കെ.​പി വ​ല്ല​ഭ​ൻ, കെ.​ബി ന​ല്ല​ള​ൻ (കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്്), സ​ലീം വേ​ങ്ങ​ര, ഇ​ബ്രാ​ഹിം മ​ന്പു​റം പ്ര​സം​ഗി​ച്ചു. സൗ​ഹൃ​ദ​വി​രു​ന്ന്, ക​ർ​ഷ​ക​മി​ത്ര, മ​ഴ​പ്പൊ​ലി, പ​രി​സ്ഥി​തി​മി​ത്ര, കൂ​ട്ടം, ഗാ​ന്ധി​വ​ന്ദ​നം, സ്ത്രീ​പ​ഥം കൂ​ട്ടാ​യ്മ, ബാ​ല​പ​ഥം തു​ട​ങ്ങിയവ ശ​ദ്ധേ​യ​മാ​യി.