ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​ന ക്യാ​ന്പ്
Tuesday, June 25, 2019 12:31 AM IST
നി​ല​ന്പൂ​ർ: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വോ​ള​ണ്ടി​യ​ർ​മാ​രെ സ​ജ്ജ​രാ​ക്കാൻ ഐ​ഡി​യ​ൽ റി​ലീ​ഫ് വി​ംഗ്്(ഐ​ആ​ർ​ഡ​ബ്ല്യു) നി​ല​ന്പൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ള​ന്പി​ലാ​ക്കോ​ട് ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി എം.​മു​ഹ​മ്മ​ദാ​ലി വ​ള്ളു​വ​ന്പ്രം ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കു മ​രം മു​റി​ക്ക​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കി. നി​ല​ന്പൂ​ർ ഏ​രി​യ ലീ​ഡ​ർ എ. ​മു​ഹ​മ്മ​ദാ​ലി, സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​മാ​നു​ള്ള, വ​നി​താ ക​ണ്‍​വീ​ന​ർ കെ. ​സ​ഫി​യ, എ​ൻ.​യു. റ​ഷീ​ദ, യു.​കെ. സ​ഹ്ല വ​ണ്ടൂ​ർ, സി.​എം. അ​ബ്ദു​ൾ അ​സീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.