ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, June 24, 2019 10:44 PM IST
മ​ഞ്ചേ​രി : വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ ഗൃ​ഹ​നാ​ഥ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി മ​രി​ച്ചു. മ​ഞ്ചേ​രി അ​രു​കി​ഴാ​യ എ​റി​യാ​ട്ടു​പൊ​യി​ൽ ച​ന്തോ​മ​ന്‍റെ മ​ക​ൻ ജ​യ​കു​മാ​ർ (50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​രു​കി​ഴാ​യ​യി​ലെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

ഉ​ട​ൻ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ​പ്പേ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: രാ​ഹു​ൽ, ഗോ​കു​ൽ. അ​മ്മ: ജാ​ന​കി.