ട്രോ​മോ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Monday, June 24, 2019 12:18 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ശി​ശു സൗ​ഹൃ​ദ കേ​ന്ദ്ര​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്രോ​മോ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ച്ചു.​സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ.​എ​ൻ.​വി​ജ​യ​ൻ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ക​ളും,പോ​ലീ​സും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ശി​ശു സൗ​ഹൃ​ദ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​ത്. ക​ളി​വീ​ട് എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ നി​ന്നും ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള മൂ​ന്ന് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ് ക​രു​വാ​ര​ക്കു​ണ്ടി​ലേ​ത്. ഐ​സി​ഡി​എ​സ്, ചൈ​ൽ​ഡ് ലൈ​ൻ, ബാ​ല​നീ​തി വ​കു​പ്പ് ,ജു​വ​നൈ​ൽ ജ​സ്റ്റി​സ് തു​ട​ങ്ങി ഒ​ൻ​പ​തോ​ളം വ​കു​പ്പു​ക​ൾ ഏ​കോ​പി​ച്ച് ന​ട​ത്തു​ന്ന ക​ളി​വീ​ട് പ​ദ്ധ​തി​ക്ക് ഉ​ത​കു​ന്ന സാ​ഹ​ച​ര്യം സ്റ്റേ​ഷ​നി​ൽ ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് സ്പെ​ഷ​ൽ ജു​വൈ​ന​ൽ ഓ​ഫീ​സ​ർ അ​ല​വി ക​ണ്ണ​ൻ കു​ഴി പ​റ​ഞ്ഞു.
ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​യ വി.​അ​ബ്ദു​ൽ റ​ഷീ​ദ്, വി.​പി.​ഗോ​വി​ന്ദ​ൻ, വി.​പി.​ഇ​സ്മാ​യി​ൽ, നാ​ണി​പ്പ ഇ​രി​ങ്ങാ​ട്ടി​രി, കു​ഞ്ഞു​ട്ടി പു​ൽ​വെ​ട്ട, വ​ഹാ​ബ് ക​ണ്ണ​ത്ത്, ഉ​മ്മ​ർ ക​ണ്ണ​ത്ത്, ഹാ​രി​സ് പ​റ​വെ​ട്ടി, നി​സാ​ർ ക​ണ്ണ​ത്ത്, സി​ദ്ധീ​ഖ് ക​ണ്ണ​ത്ത്, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​രോ​ഗ്യ​ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്ക​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​വെ​ച്ചി​രു​ന്ന വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​ഇ​ൻ​ഷ്വ​റ​ൻ​സ് (ആ​ർ​എ​സ്ബി​വൈ) പു​തു​ക്ക​ൽ മൂ​ന്ന്, നാ​ല്, അ​ഞ്ച്, 11, 12 വാ​ർ​ഡു​ക​ൾ 25നും 6, 7, 8, 9, 10 ​വാ​ർ​ഡു​ക​ൾ 26നും ​ഈ ദി​വ​സ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും 15ന് ​ന​ട​ന്ന ക്യാ​ന്പി​ൽ പു​തു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും 27ന് ​പു​തു​ക്കു​ന്ന​താ​യി​രി​ക്കും.