ജി​ല്ലാ സ​ബ്ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: പ​രി​യാ​പു​ര​ത്തി​ന് ഇ​ര​ട്ട​ക്കി​രീ​ടം
Monday, June 24, 2019 12:18 AM IST
അ​ങ്ങാ​ടി​പ്പു​റം: നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ മൈ​താ​ന​ത്തു സ​മാ​പി​ച്ച ജി​ല്ലാ സ​ബ്ജൂ​നി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​രി​യാ​പു​ര​ത്തി​ന് ഇ​ര​ട്ട​ക്കി​രീ​ടം. സ​ബ്ജൂ​ണി​യ​ർ (ആ​ണ്‍) വി​ഭാ​ഗ​ത്തി​ൽ പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി 19-2ന് ​ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ ത​ക​ർ​ത്ത് ചാ​ന്പ്യന്മാ​രാ​യി.
സ​ബ്ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി 21-5ന് ​പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ളി​നെ ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം ചൂ​ടി.​മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​ക്കാ​യി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.​മി​ക​ച്ച ക​ളി​ക്കാ​രാ​യി അ​മ​ൽ ജോ​സ്, ആ​ഷ്ലി വി​നോ​ജ്(​ഇ​രു​വ​രും പ​രി​യാ​പു​രം)​എ​ന്നി​വ​രെ തിെര​ഞ്ഞെ​ടു​ത്തു.
കെ.​പി അ​ഭി​ജി​ത്ത്, മു​ഹ​മ്മ​ദ് ഷാ​ഫി, ഡി​ബി​ൻ ജോ​സ​ഫ്, ജോ​യ​ൽ ജോ​യി, അ​മ​ൽ ജോ​സ്, അ​ല​ൻ തോ​മ​സ്, ജി​സ്റ്റൊ ദേ​വ​സ്യ, കാ​ർ​ത്തി​കേ​യ​ൻ,സി. ​കൃ​ഷ്ണ​ദ​ത്ത​ൻ (ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം) ആ​ഷ്ലി വി​നോ​ജ്, ഫ​ർ​ഹാ​ന ന​സ്റി​ൻ, അ​ന്ന ജോ​മി, പി.​ടി അ​ന​ഘ, ജ്യോ​തി ജ​യ​ൻ, സി​താ​ര സ്ക​റി​യ, റി​ങ്കു ആ​ന്‍റ​ണി (പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം) എ​ന്നി​വ​രാ​ണ് പ​രി​യാ​പു​ര​ത്തി​നാ​യി ജ​ഴ്സി​യ​ണി​ഞ്ഞ​ത്.
അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ലാ​ൽ താ​പ്പി വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.