ആ​ദി​വാ​സി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, June 24, 2019 12:18 AM IST
എ​ട​ക്ക​ര: നി​ല​ന്പൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചു​ങ്ക​ത്ത​റ യൂ​ണി​റ്റി​ന്‍റെ​യും ജെ​സി​ഐ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​യി പ​ള്ളി​ക്കു​ത്ത് ജി​എ​ൽ​പി സ്കൂ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. നി​ല​ന്പൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് എം.​ഷ​ബീ​ർ ഇ​ബ്രാ​ഹിം ക്യാ​ന്പ് ഉ​ദ്്ഘാ​ട​നം ചെ​യ്തു. ക്യാ​ന്പി​ൽ അ​ഞ്ച് കോ​ള​നി​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി ആ​ദി​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.
ചെ​യ​ർ​മാ​ൻ മ​ഞ്ചേ​രി ഡി​എ​സ്എ​ൽ​എ സ​ബ് ജ​ഡ്ജ് ആ​ർ.​മി​നി, താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കെ.​എ​ൻ.​സു​ഭാ​ഷ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​ക്കീം ച​ങ്ക​ര​ത്ത്, വാ​ർ​ഡ് മെം​ബ​ർ മി​നി അ​നി​ൽ​കു​മാ​ർ, പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. പി​ടി​യാ​ട്രീ​ഷ്യ​ൻ, ഡോ.​ജ​ലാ​ലു​ദീ​ൻ, ഫി​സി​ഷ്യ​ൻ ഡോ.​പി.​ഷി​നാ​സ് ബാ​ബു, ഒ​ഫ്ത്താ​ൽ​മോ​ള​ജി ഡോ.​ലേ​ഖ, അ​സി.​സ​ർ​ജ​ൻ ഡോ.​ആ​ൻ​മേ​രി തോ​മ​സ്, ഡ​ർ​മ​റ്റോ​ള​ജി ഡോ.​ഷൈ​ല​ജ, ഫാ​ർ​മ​സി​സ്റ്റ് ഷി​ഫ്ന, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജെ.​പി.​എ​ച്ച്.​എ​ൻ.​ഹേ​മ​ല​ത, ജ​ഐ​ച്ച്ഐ എ.​പി.​ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.