കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്; മാ​ത്യു വ​ർ​ഗീ​സി​ന് ചു​മ​ത​ല
Monday, June 24, 2019 12:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്​കാ​ലി​ക ചു​മ​ത​ല മ​ങ്ക​ട നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ മാ​ത്യു വ​ർ​ഗീ​സി​ന് ന​ൽ​കി​യ​താ​യി ജി​ല്ലാ ട്ര​ഷ​റ​ർ ജോ​സ​ഫ്കു​ട്ടി കൂ​ത്ര​പ്പ​ള്ളി അ​റി​യി​ച്ചു.
ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗം, പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ നി​ല​വി​ലെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം.​ജോ​ണി പു​ല്ല​ന്താ​നി​യെ നീ​ക്കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ നീ​ക്കം ചെ​യ്യു​ന്ന പ്ര​മേ​യം ജി​ല്ലാ ട്ര​ഷ​റ​ർ ജോ​സ​ഫ്കു​ട്ടി കൂ​ത്ര​പ്പ​ള്ളി അ​വ​ത​രി​പ്പി​ച്ചു. മു​തി​ർ​ന്ന നേ​താ​വ് സി.​കെ.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി.​ജോ​ർ​ജ്, വ​ള്ളി​ക്കു​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ദ്ധാ​ന​ന്ദ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​എം.​ഇ​ഗ്നേ​ഷ്യ​സ്, ആ​ലി​ക്കു​ട്ടി എ​റ​ക്കോ​ട്ടി​ൽ, റ​ഫീ​ക്ക് മ​ങ്ക​ട, ഫി​ലി​പ്പ് മ​ണ്ണ​ഞ്ചേ​രി, സ​തീ​ഷ് വ​ർ​ഗീ​സ്, എ​റ​മു​ട്ടി പ​ര​പ്പ​ന​ങ്ങാ​ടി, എം.​യു.​ഉ​ല​ഹ​ന്നാ​ൻ, ജോ​ജോ മാ​ത്യു, ജോ​ണ്‍​കു​ട്ടി മ​ഞ്ചേ​രി, ഒൗ​സേ​പ്പ് മ​ഞ്ചേ​രി, അ​ബൂ​ബ​ക്ക​ർ പു​ളി​ക്ക​ൽ, റോ​യ് തോ​യ​ക്കു​ളം, എ.​ജെ.​ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.