ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും താ​ക്കോ​ൽ​ദാ​ന​വും
Monday, June 24, 2019 12:15 AM IST
എ​ട​ക്ക​ര: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും, വ​ഴി​ക്ക​ട​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ര​ണ്ടു കെ​യ​ർ ഹോ​മു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​സി.​ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വീ​ടി​ൻ​ന്‍റെ താ​ക്കോ​ൽ ദാ​നം നി​ല​ന്പൂ​ർ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ സി.​ബി.​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‌റ് വി.​കെ.​മൊ​യ്തീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഡി​റ്റ് ജ​യ​രാ​ജ​ൻ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ നൗ​ഷാ​ദ്, പി.​വി. മാ​ത്യു, പി.​ശ​ശീ​ധ​ര​ൻ, സി.​യു.​ഏ​ലി​യാ​സ്, അം​ഗ​ങ്ങ​ളാ​യ സ​ക്കീ​ർ പോ​ക്കാ​വി​ൽ, ഷി​ഫ്ന ശി​ഹാ​ബ്, ടി.​എ​ൻ.​ബൈ​ജു, ആ​മി​ന അ​സീ​സ്, ലി​സി ജോ​സ​ഫ്, ബാ​ങ്ക് സെ​ക്ര​ട്ട​റി ജെ​യ്സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.