പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു
Monday, June 24, 2019 12:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 2018-19 വ​ർ​ഷ​ത്തി​ൽ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ ബി​ൽ തു​ക 2019-20 വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്ന 15/05/2019ലെ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു മ​ങ്ക​ട ബ്ലോ​ക്ക് ഭ​ര​ണ​സ​മി​തി ബോ​ർ​ഡ് മീ​റ്റിം​ഗി​ൽ കു​റു​വ ഡി​വി​ഷ​ൻ മെ​ന്പ​ർ പി.​സ​ലാം പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു മെ​ംബർ എ​ൻ.​കെ.​അ​സ്ക​ലി പി​ൻ​താ​ങ്ങി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ശ​ശി മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ശു​മാ​വി​ൻ തൈ​ക​ൾ ന​ട്ടു

നി​ല​ന്പൂ​ർ: ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ മ​ർ​ക്ക​ന്‍റ​യി​ൽ കോ-​ഓ​ര്‌പ​റേ​റ്റീ​വ് ബ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കാ​ല​ക്കു​ത്ത് കു​തി​ര​പ്പു​ഴ ഭാ​ഗ​ത്ത് ക​ശു​മാ​വി​ൻ തൈ​ക​ൾ ന​ട്ടു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കോ-​ഓ​പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ട​ർ വ​ത്സ​ല നി​ർ​വ്വ​ഹി​ച്ചു.