ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, June 24, 2019 12:15 AM IST
ക​രു​വാ​ര​കു​ണ്ട്: ത​രി​ശി​ലെ എ​ൻ​യു​കെ മൗ​ല​വി മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​ദേ​ശ​വാ​സി​ക​ളെ അ​നു​മോ​ദി​ച്ചു. ലൈ​ബ്ര​റി പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി സി​വി​ൽ സ​ർ​വീ​സ് ജേ​താ​വ് പി.​മു​ഹ​മ്മ​ദ് സ​ജാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രേ​യും, എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് നേ​ടി​യ പ്ര​ദേ​ശ​വാ​സി​ക​ളെ​യു​മാ​ണ് ത​രി​ശ് എ​ൻ.​യു.​കെ മൗ​ല​വി മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി അ​നു​മോ​ദി​ച്ച​ത്.
ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​സി.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​വി​ദ്യ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ​ഓ​ര്‌ഡി​നേ​റ്റ​ർ എം.​മ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം ക​തി​ർ ഫാ​മി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ൻ​മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്കി​ന്‍റെ പ​രി​ധി​യി​ൽ പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അനുമോച്ച​ത്.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​പി.​അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യ ചി​കി​ത്സ സ​ഹാ​യ​ത്തി​ന്‍റെ വി​ത​ര​ണം അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത് നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി.​ജി.​രാ​ജ​ഗോ​പാ​ൽ, നി​ല​ന്പൂ​ർ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​ക​രീം, നി​ല​ന്പൂ​ർ കോ​ ഒാർ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, കെ.​സു​രേ​ഷ് കു​മാ​ർ, വി.​എ.​ക​രീം, അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ പ്ര​സാ​ദ്, റൂ​റ​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ​ൻ, സി.​കെ.​സ​രോ​ജി​നി, പൊ​ന്ന​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം നൊ​ട്ട​ത്ത് മു​ഹ​മ്മ​ദ്, കേ​ന്പി​ൽ ര​വി, വി.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ, പി.​ടി.​ഉ​മ്മ​ർ, പൊ​ട്ടി​യി​ൽ ചെ​റി​യാ​പ്പു, പി.​ന​സീ​ർ ബാ​ബു, സ​മീ​ർ പു​ളി​ക്ക​ൽ, പി.​അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.