വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Monday, June 24, 2019 12:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ലാ​മ​ന്തോ​ളി​ൽ ന​ട​ന്നു പോ​കു​ന്പോ​ൾ കാ​റി​ടി​ച്ച് വി​ള​യൂ​ർ സ്വ​ദേ​ശി ഇ​രൂ​ല​ങ്കാ​ട് വീ​ട്ടി​ൽ സു​നി​ത (32),ആ​മ​യൂ​ർ ബ​സ് ഡോ​ർ ത​ട്ടി ആ​മ​യൂ​ർ ഓ​ടു​പാ​റ വീ​ട്ടി​ൽ അ​ബ്ദു​റ​ഹ്മാ​ൻ (60), നാ​ട്ടു​ക​ല്ലി​ൽ കാ​റി​ടി​ച്ച് നാ​ട്ടു​ക​ൽ സ്വ​ദേ​ശി മു​രി​ങ്ങ​ക്കോ​ട​ൻ വീ​ട്ടി​ൽ ഷി​ഹാ​ന (13), പു​ലാ​മ​ന്തോ​ളി​ൽ ബൈ​ക്കും ഒ​മ്നി​യും കൂ​ട്ടി​മു​ട്ടി പാ​ലൂ​ർ സ്വ​ദേ​ശി എം.​കെ.​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് (60) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൈ​ലാ​ടി പാ​ല​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി

നി​ല​ന്പൂ​ർ: എം​വൈ​സി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബ് മൈ​ലാ​ടി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൈ​ലാ​ടി പാ​ല​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു.
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ കാ​ട്ടു​മു​ണ്ട(​എ​എ​സ്ഐ എ​ട​വ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​ൻ), സെ​ക്ര​ട്ട​റി സു​ഹൈ​ൽ മേ​ത്ത​ല​യി​ൽ, ക്ല​ബ് അം​ഗ​ങ്ങ​ളാ​യ റ​ഹീം പ​ള്ളി​ത്തൊ​ടി​ക, മ​ൻ​സൂ​ർ, റി​യാ​സ്, പ്ര​മോ​ദ്, മു​ന​വി​ർ, ഗോ​കു​ൽ, ദി​പി​ൻ ലാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.