അനുജന് മരിച്ച് പതിമൂന്നാം ദിവസം ജ്യേഷ്ഠനും മരിച്ചു
1483919
Monday, December 2, 2024 10:02 PM IST
എടക്കര: അനുജന് മരിച്ച് പതിമൂന്നാം ദിവസം ജ്യേഷ്ഠനും മരിച്ചു. മരുത വെണ്ടേക്കുംപൊട്ടി താണിക്കുന്നേല്‍ ശേഖരനാണ് (69) ഇന്നലെ മരിച്ചത്. ഇയാളുടെ അനുജന് ഭാസ്കരന് (65) കഴിഞ്ഞ 20നാണ് മരിച്ചത്.
ശേഖരന്റെ ഭാര്യ: അമ്മിണി. മക്കള്‍: നിഷ, ജിഷ, ഷീന. മരുമക്കള്‍: ചന്ദ്രബാബു, സുനില്‍ബാബു, പ്രദീപ്. സംസ്കാരം ഇന്ന് രാവിലെ പത്തിന് മരുത ശാന്തിവനം ശ്മശാനത്തില്‍.