ലോ​ക മാ​ന​സി​കാ​രോ​ഗ്യ​ദി​നം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, October 11, 2024 5:02 AM IST
മ​ല​പ്പു​റം: ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പൂ​ക്കോ​ട്ടൂ​ര്‍ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കാ​രാ​ട്ട് അ​ബ്ദു​റ​ഹ്‌​മാ​ന്‍ നി​ര്‍​വ​ഹി​ച്ചു. പൂ​ക്കോ​ട്ടൂ​ര്‍ ജി​എ​ല്‍​പി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച ആ​രോ​ഗ്യ സ​ന്ദേ​ശ​റാ​ലി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു​കൊ​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഇ​സ്മാ​യി​ലി​ന് പ​താ​ക കൈ​മാ​റി.

ആ​രോ​ഗ്യ​സ​ന്ദേ​ശ റാ​ലി​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 350പേ​ര്‍ പ​ങ്കെ​ടു​ത്തു. ഡി​എം​ഒ ഡോ. ​ആ​ര്‍. രേ​ണു​ക ദി​നാ​ച​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചേ​ര്‍​ന്ന ആ​രോ​ഗ്യ സെ​മി​നാ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കാ​രാ​ട്ട് അ​ബ്ദു​റ​ഹ്‌​മാ​ന്‍ നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഇ​സ്മാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​എം. അ​ക്ബ​ര്‍ ത​ങ്ങ​ള്‍, ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം എ​ന്‍​സി​ഡി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഫി​റോ​സ് ഖാ​ന്‍, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​എം. ഫ​സ​ല്‍, മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് പ്രോ​ഗ്രാം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മ​ര്‍​വ എ​ന്നി​വ​ര്‍ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു.


പൂ​ക്കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഖ​മ​റു​ന്നി​സാ, മെ​മ്പ​ര്‍​മാ​രാ​യ ഷീ​ജ ന​വാ​സ്, കെ.​പി. ആ​രി​ഫ ടീ​ച്ച​ര്‍, കെ.​പി. അ​ബ്ദു​ല്‍ റ​സാ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​പെ​ഷ​ല്‍ ഒ​പി സം​ഘ​ടി​പ്പി​ക്കു​ക​യും 70 രോ​ഗി​ക​ളെ ക്യാ​മ്പി​ല്‍ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ടി.​പി ബി​ന്ദു, പൂ​ക്കോ​ട്ടൂ​ര്‍ ബ്ലോ​ക്ക് സൂ​പ്പ​ര്‍​വൈ​സ​ര്‍ കെ.​കെ നാ​സ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​കെ അ​ബ്ദു​ല്ല​ത്തി​ഫ്, പി.​ആ​ര്‍ ദേ​വാ​ന​ന്ദ്, ഒ.​ശെ​ഭി എ​ന്നി​വ​ര്‍ മെ​ഡി​ക​ല്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.