മ​ങ്ക​ട: മ​ങ്ക​ട​യി​ലെ പൊ​റ്റേ​ക്കാ​ട്ട് ഹ​രി​ദാ​സ് (63) റി​യാ​ദി​ല്‍ അ​ന്ത​രി​ച്ചു. 25 വ​ര്‍​ഷ​മാ​യി പ്ര​വാ​സി​യാ​ണ്. ഏ​ഴു വ​ര്‍​ഷം മു​മ്പാ​ണ് നാ​ട്ടി​ല്‍ വ​ന്ന് പോ​യ​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു. ഭാ​ര്യ: മൃ​ദു​ല തെ​ക്ക​ത്ത് ചെ​മ്മ​ല​ശേ​രി (മ​ങ്ക​ട ടി​ടി​സി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍). മ​ക​ന്‍: പ്ര​ണ​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍: വി​ന​യ​കു​മാ​ര്‍, അ​ജി​ത്കു​മാ​ര്‍, മീ​ര, ഉ​ഷ, അ​നി​ത. പി​താ​വ്: പ​രേ​ത​നാ​യ കു​ട്ടി​കൃ​ഷ്ണ​ന്‍. അ​മ്മ: പ​രേ​ത​യാ​യ സ​രോ​ജി​നി അ​മ്മ.