ഗാ​ന്ധി സ്മ​ര​ണ​യി​ല്‍ കെ​പി​എ​സ്ടി​എ ഗു​രു​സ്പ​ര്‍​ശം
Monday, May 27, 2024 7:52 AM IST
മ​ല​പ്പു​റം: കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​മാ​യി ഒ​രു ല​ക്ഷം നോ​ട്ടു​ബു​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന "ഗു​രു​സ്പ​ര്‍​ശം 2024' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ല​മ്പൂ​ര്‍ അ​പ്പ​ന്‍​കാ​പ്പ് ട്രൈ​ബ​ല്‍ കോ​ള​നി​യി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും നോ​ട്ട്ബു​ക്ക് ന​ല്‍​കി​ക്കൊ​ണ്ട് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് നി​ര്‍​വ​ഹി​ച്ചു.

അ​പ്പ​ന്‍ കാ​പ്പ് കോ​ള​നി​യി​ല്‍ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. മ​നോ​ജ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ര​ഞ്ജി​ത്ത്, സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ. ​സ​ന്തോ​ഷ് കു​മാ​ര്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​പി. പ്ര​കാ​ശ്, പി.​എം. ജോ​സ​ഫ്, പി. ​സു​ബ​രാ​ജ്, എം.​പി. മു​ഹ​മ്മ​ദ്, ഒ.​ശ​ശി​ധ​ര​ന്‍, ഹാ​രി​സ് ബാ​ബു, കെ. ​ന​ന്ദ​കു​മാ​ര്‍, ശ്രീ​ജി​ത്ത് , കെ.​പി. പ്ര​ശാ​ന്ത് , ടി. ​അ​നി​ല്‍, മാ​ത്യു ഫി​ലി​പ്പ്, ഷൈ​ജു കെ. ​ഏ​ബ്ര​ഹാം, റെ​ജി സാ​മു​വ​ല്‍, സൂ​സ​ന്‍ മെ​ര്‍​ലി​എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.