പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് കോ-​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക് മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ എ ​ക്ലാ​സ് മെ​മ്പ​ർ​മാ​രു​ടെ മ​ക്ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് സി.​ശ​ശി​ധ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ്ര​ഫ. നാ​ല​ക​ത്ത് ബ​ഷീ​ർ, അ​ര​ഞ്ഞി​ക്ക​ൽ ആ​ന​ന്ദ​ൻ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷ​മീ​ർ വ​ട​ക്കേ​തി​ൽ, ഹ​നീ​ഫ പ​ടി​പ്പു​ര, കു​ഞ്ഞി​മു​ഹ​മ്മ​ദ്‌ കൂ​രി​യാ​ട​ൻ, ഇ​ർ​ഷാ​ദ് ജൂ​ബി​ലി, ഉ​സ്മാ​ൻ തെ​ക്ക​ത്ത്‌, ന​വാ​സ് തോ​ട്ടം, ഇ​സ്മാ​യി​ൽ, യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, ഹാ​ഫാ​ർ കു​ന്ന​പ്പ​ള്ളി, ഷ​ഫീ​ക് പൊ​ന്ന്യാ​കു​ർ​ശി, അ​നീ​ഷ് ത​കി​ടി​യി​ൽ, ഉ​വൈ​സ് കോ​ലോ​ത്തൊ​ടി, ഷി​ഹാ​ബ് ക​ല്ല​ൻ​കു​ന്ന​ൻ, ജം​ഷീ​ർ മാ​ങ്കാ​യി, എം.​പി. ന​സീ​ൽ, കെ.​പി. ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.