മ​ഴ​ക്കെ​ടു​തി; ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു
Friday, May 24, 2024 5:23 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് മ​ഴ​യെ തു​ട​ർ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ച​ത്. 0471 2317214 ആ​ണ് ന​മ്പ​ർ.

മ​ഴ​യെ തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ൾ, പെ​ട്ടെ​ന്നു​ണ്ടാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്കാ​വു​ന്ന​താ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ ഈ ​സേ​വ​നം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ എം.​ജി. രാ​ജ​മാ​ണി​ക്യം അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ ല​ഭി​ച്ച​ത് 99.9 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ

മ​ല​പ്പു​റം: ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ല​ഭി​ച്ച​ത് 99.9 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ. 22ന് ​രാ​വി​ലെ എ​ട്ടു​മ​ണി മു​ത​ല്‍ 23 രാ​വി​ലെ എ​ട്ടു​മ​ണി വ​രെ​യു​ള്ള ശ​രാ​ശ​രി ക​ണ​ക്കാ​ണി​ത്. പൊ​ന്നാ​നി- 195 മി​ല്ലി​മീ​റ്റ​ര്‍, നി​ല​മ്പൂ​ര്‍- 48 , മ​ഞ്ചേ​രി- 65 , അ​ങ്ങാ​ടി​പ്പു​റം- 46.6 , പെ​രി​ന്ത​ല്‍​മ​ണ്ണ- 52 , ക​രി​പ്പ​ര്‍ വി​മാ​ന​ത്താ​വ​ളം- 192.5 മി​ല്ലി​മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ഴ ല​ഭി​ച്ച​ത്.

തി​രൂ​ര​ങ്ങാ​ടി, കൊ​ണ്ടോ​ട്ടി താ​ലൂ​ക്കു​ക​ളി​ല്‍ ഓ​രോ വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ചി​ല​യി​ട​ങ്ങ​ളി​ല്‍ നേ​രി​യ തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ല്‍ സം​ഭ​വി​ച്ചു. കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ലെ ചേ​ലേ​മ്പ്ര എ​എ​ല്‍​പി സ്കൂ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നി​ട്ടു​ണ്ട്. ഒ​മ്പ​തു കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 35 പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.