പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് യു​ഡി​എ​ഫ് മാ​ര്‍​ച്ച്
Tuesday, February 20, 2024 7:40 AM IST
എ​ട​ക്ക​ര: ബ​ജ​റ്റി​ല്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യും പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടും യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ത്തു​ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യ​ാട​ന്‍ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം ലീ​ഗ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഇ​ഖ്ബാ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് സെ​ക്ര​ട്ട​റി സ​ലൂ​ബ് ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ്, നാ​സ​ര്‍ സ്രാ​മ്പി​ക്ക​ല്‍, ഉ​ബൈ​ദ് കാ​ക്കീ​രി, സി.​വി. മു​ജീ​ബ്, സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റു​ബീ​ന കി​ണ​റ്റി​ങ്ങ​ല്‍, മോ​ള്‍​സി പ്ര​സാ​ദ്, കെ. ​ഷ​റ​ഫു​ന്നി​സ, ഓ​മ​ന നാ​ഗ​ലോ​ടി​യി​ല്‍, പി.​എ​ന്‍. ക​വി​ത, നേ​താ​ക്ക​ളാ​യ എ.​പി. സാ​ദി​ഖ​ലി, ഷ​മീ​ര്‍ മു​ക്കം, ജാ​ഫ​ര്‍ സാ​ദി​ഖ്, സി​റാ​ജ് തോ​ണി​ക്ക​ര, പ്ര​ഭാ​ക​ര​ന്‍, ക​ല​ന്ത​ര്‍ നാ​ണി, നൗ​ഷാ​ദ്, ഫി​റോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.