കെ​എ​സ്ടി​യു ക്ഷാ​മ​ബ​ത്ത ദി​നം ആ​ച​രി​ച്ചു
Friday, December 1, 2023 7:28 AM IST
മ​ല​പ്പു​റം: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്ടി​യു) സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക്ഷാ​മ​ബ​ത്ത ദി​നം ആ​ച​രി​ച്ചു. അ​ധ്യാ​പ​ക​ർ സ്റ്റാ​ഫ് റൂ​മു​ക​ളി​ൽ പ്ര​തി​ഷേ​ധ ബാ​ഡ്ജ് ധ​രി​ച്ചു കൊ​ണ്ട് കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ക്ഷാ​മ​ബ​ത്ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ റാ​ലി​യി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വീ​രാ​ൻ​കു​ട്ടി കോ​ട്ട, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ മ​ജീ​ദ് കാ​ടേ​ങ്ങ​ൽ ,സ​ഫ​ദ​റ​ലി വാ​ള​ൻ,വി.​എ. ഗ​ഫൂ​ർ,റ​ഹിം കു​ണ്ടൂ​ർ, ഫ​സ​ൽ ഹ​ഖ് ഇ.​പി.​എ ല​ത്തീ​ഫ്, കെ.​പി. ഫൈ​സ​ൽ , കെ.​ടി. ശി​ഹാ​ബ്, എ.​കെ. നാ​സ​ർ,മു​നീ​ർ ചൊ​ക്ലി, പി. ​അ​ബൂ​ബ​ക്ക​ർ, എ.​എ. സ​ലാം, പി.​കെ. സൈ​ത​ല​വി, തൊ​ട്ടി​യ​ൻ ബ​ഷീ​ർ, കെ.​പി. ജ​ലീ​ൽ, വി. ​ഷാ​ജ​ഹാ​ൻ, ടി.​വി. ജ​ലീ​ൽ,സി. ​ആ​മി​ന , കെ. ​ഷ​മീ​ന, എ​ൻ.​കെ. ഷാ​ഹി​ന, സി.​വി. ശ​ബ്ന , സാ​ദി​ഖ് ക​ട്ടു​പാ​റ, അ​ബു ഹാ​മി​ദ് എ​ൻ.​ഇ. എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.