Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജോലിഭാരം കൊണ്ട് വീർപ്പുമുട്ടി നറുകര വില്ലേജ്; സ്പെഷൽ വില്ലേജ് ഓഫീസർക്കും സ്ഥലംമാറ്റം
Wednesday, May 31, 2023 5:16 AM IST
മഞ്ചേരി: ജീവനക്കാരുടെ കുറവു മൂലം നറുകര വില്ലേജ് ഓഫീസിൽ നിന്നു സേവനങ്ങൾ ലഭിക്കാതെ ജനം വലയുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ജനസംഖ്യയുള്ള വില്ലേജുകളിലൊന്നായ ഇവിടെ നാളേറെയായി ആവശ്യത്തിന് ജീവനക്കാരില്ല. നഗരസഭയിലെ 50 വാർഡുകളിൽ 24 എണ്ണവും നറുകര വില്ലേജിലാണുള്ളത്.
ഇത്രയുമധികം ആളുകൾക്ക് സേവനം നൽകേണ്ട വില്ലേജിൽ ജീവനക്കാർ ഏറെ പ്രയാസപ്പെട്ടാണ് ദൈനംദിന കാര്യങ്ങൾ മുന്നോട്ടുകൊണ്ടു പോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്പെഷൽ വില്ലേജ് ഓഫീസറായ കെ.പി ഷാജുവിനെ പെരിന്തൽമണ്ണ ആർഡിഒയിലേക്ക് സ്ഥലം മാറ്റിയത്. ഇതോടെ കാര്യാലയ പ്രവർത്തനങ്ങൾ താറുമാറായിരിക്കയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നു വില്ലേജ് വികസന സമിതിയിൽ നിരന്തരം ആവശ്യമുയരുന്നുവെങ്കിലും ഫലം കാണുന്നില്ല.നിലവിൽ ഇരുനൂറോളം തരംമാറ്റൽ അപേക്ഷകൾ ഇവിടെ കെട്ടിക്കിടക്കുന്നു.
ഇതര ജോലികളെ അപേക്ഷിച്ച് തരംമാറ്റലിന് നടപടിക്രമങ്ങളേറെയാണ്. ഫീൽഡ് സന്ദർശനമടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരോ അപേക്ഷക്കും ചുരുങ്ങിയത് നാലുമണിക്കൂറെങ്കിലുമെടുക്കും. നൂറിലേറെ തരംമാറ്റം അപേക്ഷകൾ ഉണ്ടെങ്കിൽ ഒരു അധിക ജീവനക്കാരെ അനുവദിക്കണമെന്നാണ് ചട്ടം.
എന്നാൽ 200 ലേറെ അപേക്ഷകളുണ്ടായിട്ടും നറുകരക്ക് പുതിയൊരു ജീവനക്കാരനെ നൽകിയില്ലെന്ന് മാത്രമല്ല നിലവിലുള്ള എസ്വിഒയെ മാറ്റുകയും ചെയ്തിരിക്കയാണ്. ഈ തസ്തികയിലേക്ക് ഉടൻ നിയമനമില്ലാത്തപക്ഷം പെൻഷൻ, സ്കോളർഷിപ്പ് തുടങ്ങി നിരവധി സേവനങ്ങൾ തകരാറിലാകുമെന്ന് മുനിസിപ്പൽ കൗണ്‍സിലർ എം.കെ മുനീർ, സമിതിയംഗം വല്ലാഞ്ചിറ അബ്ദുൾ നാസർ എന്നിവർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ തരംമാറ്റൽ അപേക്ഷകളുള്ള വില്ലേജാണ് നറുകര. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ അഞ്ചു കോടി രൂപയാണ് ഈയിനത്തിൽ സർക്കാർ ഖജനാവിലെത്തിയത്. കെട്ടിടനികുതി, ഭൂനികുതി, റവന്യൂ റിക്കവറി ഇനങ്ങളിലായി ഒന്നരക്കോടി രൂപയും ട്രഷറിയിലെത്തിയതായി വില്ലേജ് ഓഫീസർ ടി. ഹാരിസ് പറഞ്ഞു. നറുകര വില്ലേജ് വിഭജിച്ച് പുതിയ വില്ലേജ് രൂപീകരിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്. ഇതേ ആവശ്യം മഞ്ചേരി നഗരസഭ കൗണ്‍സിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വില്ലേജിലെ ജനങ്ങൾക്ക് യഥാസമയം സേവനങ്ങൾ ലഭിക്കുന്നത് കാലതാമസം നേരിടുന്നു.
വിവിധങ്ങളായ ജോലികൾ കാര്യക്ഷമമായി യഥാസമയം ചെയ്തു തീർക്കുന്നതിന് നറുകര വില്ലേജ് ഓഫീസിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ല. വരുമാന സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾക്കായി നിരവധി അപേക്ഷകളാണ് ഇവിടെ കെട്ടികിടക്കുന്നത്. ഏറെക്കാലത്തെ വില്ലേജ് നിവാസികളുടെ ആവശ്യമാണ് ഭൂമിയുടെ ന്യായവില വർധനവ് പിൻവലിക്കണമെന്നത്. റീസർവേയിലുണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കുന്നതിനായി വില്ലേജിനെ ഉപഗ്രഹ-ഡ്രോണ്‍ സർവേയിൽ ഉൾപ്പെടുത്തണമെന്നും പ്രദേശത്തെ കർഷകരുടെ പേടിസ്വപ്നമായ കാട്ടുപന്നി ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും ഇവരുടെ ന്യായമായ ആവശ്യങ്ങളാണ്.
ബഷീർ കല്ലായി
നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത തൂൺ ഇടിച്ച് തകർത്തു
കരുവാരക്കുണ്ട്: നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത തൂൺ ഇടിച്ച് തകർത്തു. കരുവാരക്കുണ്ട് പുന്നക്കാട് അങ്ങാടിയിൽ വ്
വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെന്ഷന് പരിഷ്കരിക്കണം
മലപ്പുറം : വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെന്ഷന് പരിഷ്കരിക്കണമെന്ന് ആള് കേരള ബാങ്ക് റിട്ടയറീസ് ഫോറം മലപ്പുറം ജി
ചുങ്കത്തറ മാര്‍ത്തോമാ കോളജില്‍ ശാസ്ത്രാധ്യാപനത്തില്‍ പരിശീലന ശില്പശാല
എടക്കര: പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണോമി ആന്‍ഡ് അസ്ട്രോഫിസിക്സും (ഐയുസിസിഎ) ചുങ്കത
കളിയും കാര്യവുമായി ഐവ പ്രഭാത സവാരി കൂട്ടായ്മ പത്താം വയസിലേക്ക്
ബഷീര്‍ കല്ലായി
മഞ്ചേരി : പത്തു വര്‍ഷമായി തുടരുന്ന പ്രഭാത സവാരി കൂട്ടായ്മ കൗതുകമാകുമ്പോള്‍ കൂട്ടായ്മയുടെ സവി
അവശനിലയിൽ കാണപ്പെട്ട കുറുനരി ചത്തു
കാളികാവ്: കാളികാവ് കെഎസ്ഇബി സബ് സ്റ്റേഷൻ വളപ്പിൽ അവശനിലയിൽ കണ്ട കുറുനരി ചത്തു. രണ്ടു ദിവസത്തിലേറെയായി അവശനിലയ
നബിദിനം വാർണാഭമായി ആഘോഷിച്ചു
പെരിന്തൽമണ്ണ : പാതായിക്കര സ്കൂൾപ്പടി മിസ്ബാഹുൽ ഇസ്ലാം മദ്രസയിൽ നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് പി.കെ. മുഹമ്
കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ ഒന്ന് മുതൽ
കരുവാരകുണ്ട്: കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ ഒന്ന് മുതൽ ഒക്ടോബർ 15 വരെ തിയ്യതികളിൽ നടക്കും.
അദിവാസി ഭൂസമരസഹായസമിതി രൂപീകരിച്ചു
നിലമ്പൂർ: നിലമ്പൂർ ഐടിഡിപി ഓഫീസിന് മുന്നിൽ 142 ദിവസമായി തുടരുന്ന ഭൂമിക്കു വേണ്ടിയുള്ള ആദിവാസികളുടെ നിരാഹാര സമരത്
നിലമ്പൂരിൽ 13.5 ലിറ്റർ വിദേശമദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു
നിലമ്പൂർ: നിലമ്പൂരിൽ 13.5 ലിറ്റർ വിദ്ദേശമദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്യതു. മുമ്മുള്ളിയിലെ സ്റ്റേഷനറി- ബേക്കറ
നിലന്പൂരിന്റെ പ്രവേശന കവാടത്തിൽ ചെടികൾ നട്ടു
നിലന്പൂർ: നിലന്പൂരിന്റെ പ്രവേശന കവാടത്തിൽ ബോഗണ്‍ വില്ല ചെടികൾ നട്ടുപിടിപ്പിച്ചു.
നിലന്പൂർ ടൂറിസം ക്ലബിന്റെ
ജീവിതശൈലി രോഗ നിയന്ത്രണം: സമാപനയോഗവും അനുമോദനവും നടത്തി
താഴെക്കോട്: താഴെക്കോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രി 15
പെരിന്തൽമണ്ണ സി.എച്ച്. സെന്റർ വോളണ്ടിയർ എൻറോൾമെന്റ്
പെരിന്തൽമണ്ണ: സി.എച്ച്. മുഹമ്മദ് കോയയുടെ ചരമദിനമായ 28നു എല്ലാവർഷവും "പെരിന്തൽമണ്ണ സി.എച്ച്. സെന്റർ ഡേ' ആയി ആചര
നിലന്പൂർ ഉപജില്ലാ കായികമേള തുടങ്ങി
നിലന്പൂർ: നിലന്പൂർ ഉപജില്ലാ കായികമേളക്ക് മാനവേദൻ സ്റ്റേഡിയത്തിൽ തുടക്കമായി. പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്
ചൂതാട്ടസംഘത്തെ അറസ്റ്റ് ചെയ്തു
മഞ്ചേരി : വാടകക്ക് വീടെടുത്ത് ചീട്ടുകളി നടത്തുന്ന സംഘത്തെ മഞ്ചേരി എസ്ഐ കെ. ബഷീർ അറസ്റ്റ് ചെയ്തു.
രഹസ്യവിവരം ലഭ
മാസ് ഡോഗ് വാക്സിനേഷൻ കാന്പയിൻ സംഘടിപ്പിച്ചു
മഞ്ചേരി: തെരുവുനായ്ക്കളിൽ പേവിഷബാധ മുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പേവിഷബാധ നിർമാർജന യജ്ഞത്തിന്
ടർഫ് മൈതാനത്തെ ഡ്രസിംഗ് റൂമിൽ പെരുന്പാന്പ്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരത്തിലെ ഒരു ഫുട്ബോൾ ടർഫിലെ ഡ്രസിംഗ് റൂമിൽ നിന്നു പെരുന്പാന്പിനെ പിടികൂടി. പന്തു കളിക്
ഉപജില്ലാ കായികമേള: പരിയാപുരം സെന്റ് മേരീസ് സ്കൂൾ മുന്നിൽ
അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ കായികമേളയിലെ ആദ്യദിവസം 24 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ 5 സ്വർണവും 7 വെള്ളിയും 5 വെങ
ആര്യാടൻ മതേതരത്വത്തിൽ അടിയുറച്ച് പ്രവർത്തിച്ച നേതാവ്: ബെന്നി ബെഹനാൻ എംപി
നിലന്പൂർ: ആര്യാടൻ മുഹമ്മദ് മതേതരത്വത്തിൽ അടിയുറച്ച് പ്രവർത്തിച്ച നേതാവായിരുന്നുവെന്ന് ബെന്നി ബെഹനാൻ എംപി. മുൻ മന
ചെറുകരയിൽ റെയിൽവേ ഗേറ്റ് അടച്ചു; യാത്രക്കാർ ദുരിതത്തിൽ
പെരിന്തൽമണ്ണ: ചെറുകരയിൽ അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഗേറ്റ് അടച്ചിട്ടതോടെ ദുരിതത്തിലായി യാത്രക്കാർ. ഇന്നലെ രാ
ഓണം കഴിഞ്ഞ് മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ അപ്രത്യക്ഷമായി
കരുവാരകുണ്ട്: ദിനംപ്രതി വർധിച്ചു വരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ വലക്കുന്നു. ഓണം കഴിഞ്ഞ
കാർ മതിലിലിടിച്ച് ഒരാൾക്ക് പരിക്ക്
നിലന്പൂർ: നിലന്പൂർ കനോലി പ്ലോട്ടിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞദിവസം രാത്രി നിയന്ത്രണം വിട്ട കാർ മതിലിൽ ഇടി
ജില്ലയിൽ പിടികൂടിയത് 600 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ
മലപ്പുറം: മാലിന്യമുക്ത നവകേരളം കാന്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ
ഹൃദ്രോഗത്തെത്തുടർന്നു റിയാദിൽ അന്തരിച്ചു
പുലാമന്തോൾ: വളപുരം സ്വദേശി ഹൃദ്രോഗത്തെത്തുടർന്നു റിയാദിൽ അന്തരിച്ചു. വളപുരം കാവുവട്ടം കല്ലിങ്ങൽ മണികണ്ഠൻ (57) ആണ
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
മഞ്ചേരി: കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. അയനിക്കോട് വെള്ളേങ്ങര കരീമിന്റെ മകൻ മുർഷിദ് (27) ആണ് മരിച്ച
സേവനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ വിദ്യാർഥികൾ ഹരിതകർമ സേനക്കൊപ്പം
നിലന്പൂർ: ശുചീകരണത്തിലും മാലിന്യ സംസ്കരണത്തിലും സമൂഹത്തിനും പങ്കുണ്ടെന്ന സന്ദേശമുയർത്തി എരഞ്ഞിമങ്ങാട് ഗവണ്മെന്
തിരിച്ചറിവുള്ളവരായി യുവജനങ്ങൾ വളരണം: തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ
നിലന്പൂർ: യുവജനങ്ങൾ ഇന്നത്തെ കാലത്തിനനുസരിച്ചുള്ള അറിവും തിരിച്ചറിവുമുള്ളവരുമായി സമൂഹത്തിൽ വളരേണ്ടവരാണെന്ന്
റോഡരികിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു
പെരിന്തൽമണ്ണ: ദേശീയ എൻഎസ്എസ് ദിനത്തിന്റെ ഭാഗമായി മജ്ലിസ് പോളിടെക്നിക്കിലെ വോളണ്ടിയർമാരും പുലാമന്തോൾ ഗ്രാമപഞ്
പെരിന്തൽമണ്ണയിൽ നടീൽ ഉത്സവം
പെരിന്തൽമണ്ണ: എരവിമംഗലത്ത് കർഷകൻ അസൈനാറിന്റെ നാല് ഏക്കർ പാടത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു.
നാട്ടുകാരും കർ
കുഴിയിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
ആനമങ്ങാട്: കുഴിയിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി.
മണ്ണാങ്കയത്ത് ഷാജി മഞ്ചേരി
ചുങ്കത്തറ ഡയാലിസിസ് സെന്ററിൽ നെഫ്രോളജിസ്റ്റിന്റെ സേവനമൊരുക്കി
എടക്കര: ചുങ്കത്തറ ഡയാലിസിസ് സെന്ററിൽ നെഫ്രോളജിസ്റ്റിന്റെ സേവനം ഒരുക്കി നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത്.
കോഴി
"തിരികെ സ്കൂളിൽ’ കുടുംബശ്രീ കാന്പയിൻ
പെരിന്തൽമണ്ണ: കുടുംബശ്രീ സഘടനാ സംവിധനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന "തിരികെ സ്കൂളിൽ’ കാന്പയിന
ജൽജീവൻ പദ്ധതി: പുതിയ റോഡുകളും പൊളിക്കും
നിലന്പൂർ: ജൽജീവൻ പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ വെട്ടിപൊളിക്കും. പുതിയതായി നിർമാണം പൂർത്തീകരിച
നിലന്പൂരിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി
നിലന്പൂർ: സംസ്ഥാന വ്യാപകമായി നടന്നുവരുന്ന മാലിന്യമുക്ത കാന്പയിന്റെ ഭാഗമായുള്ള ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നി
ലൈഫ് ഗുണഭോക്താക്കളെ വണ്ടി ചെക്ക് നൽകി കബളിപ്പിച്ചതായി ആക്ഷേപം
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഗുണഭോക്താക്കളെ വണ്ടി ചെക്ക് നൽകി കബളിപ്പിച്ചതായി ആക്ഷേപം.
പഞ്ചായത്തിലെ 7
തരിശ് ഭൂമിയിൽ കൃഷിയിറക്കി മഞ്ചേരി നഗരസഭ
മഞ്ചേരി: തരിശുഭൂമിയിൽ കൃഷി ചെയ്യൽ പദ്ധതിയുടെ ഭാഗമായി മഞ്ചേരി നഗരസഭ ചെരണിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കോഴിക്കാട
മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ നിർധന സഹോദരങ്ങൾക്ക് ഭൂമി തിരികെ ലഭിച്ചു
മലപ്പുറം: കാഴ്ചക്കുറവുള്ള സഹോദരിക്കും മാനസിക തകരാറുള്ള സഹോദരനും അർഹതപ്പെട്ട ഭൂമിയിൽ ബന്ധുക്കൾ നടത്തിയ കൈയേറ
മങ്കട ഉപജില്ലാ കായികമേള ഇന്നു മുതൽ
അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ കായികമേള പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, മങ്കട പള്ളിപ്പുറം ഗവണ്മെന്
ഉദ്ഘാടനത്തിനൊരുങ്ങി തോട്ടുപൊയിൽ ആരോഗ്യ കേന്ദ്രം
മഞ്ചേരി: നഗരസഭാ പരിധിയിൽ അനുവദിച്ച പുതിയ ആറ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ (അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ
കടകളിൽ നിന്നു പണം കവർന്നു; നിലന്പൂരിൽ പരക്കെ മോഷണം
നിലന്പൂർ: നിലന്പൂരിൽ വ്യാപക മോഷണം. നഗരത്തിലെ ദന്താശുപത്രിയിലും ബേക്കറിയിലും കോഴിക്കടയിലും സണ്‍ ഡയറക്ട് സർവീസ് സ
പതിമൂന്നുകാരനെ പീഡിപ്പിച്ച മദ്രസാധ്യാപകൻ അറസ്റ്റിൽ
മേലാറ്റൂർ: പതിമൂന്നുവയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു.
വധശ്രമക്കേസിൽ രണ്ടു പേർ അറസ്റ്റിൽ
പൂക്കോട്ടുംപാടം: വർക്ക്ഷോപ്പ് ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പൂക്കോട്ടുംപാടം തട്ടിയേക്കൽ
എൽഎസ്എസ്-യുഎസ്എസ് ജേതാക്കളെ അനുമോദിച്ചു
പെരിന്തൽമണ്ണ: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ജേതാക്കളായ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ
ആര്യാടന്റെ ചരമ വാർഷികം: അകന്പാടം ഡേ കെയറിൽ ഒത്തുചേരൽ സംഘടിപ്പിച്ചു
നിലന്പൂർ: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അകന്പാടം അനുയാത്ര ഡേ കെയറിൽ ഒത്തുചേരൽ സംഘട
ഫാർമസിസ്റ്റ് ദിനാഘോഷം
പെരിന്തൽമണ്ണ: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാർമസിസ്റ്റ് ദ
നിലന്പൂർ -പെരുന്പിലാവ് പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണം: കോണ്‍ഗ്രസ്
പെരിന്തൽമണ്ണ: നിലന്പൂർ-പെരുന്പിലാവ് സംസ്ഥാന പാതയുടെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പെരി
"കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് സാന്പത്തിക സഹായം ലഭ്യമാക്കണം’
എടക്കര: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് സർക്കാർ സാന്പത്തിക സഹായം ഉടൻ ലഭ്യമാക്കണമെന്ന് കേരള കർഷക സ
ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: ഒക്ടോബർ 19 മുതൽ 21 വരെ കൊണ്ടോട്ടി നവഭാരത് സെൻട്രൽ സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ ജില്ലാ കലോത്സവത്തിന്റെ ലോ
മരുന്നുപയോഗത്തിൽ ജാഗ്രത പാലിക്കണം: സെമിനാർ
പെരിന്തൽമണ്ണ: കുറിപ്പടികളില്ലാതെ അനാവശ്യമായി മരുന്നുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ജനങ്ങൾ പിൻമാറണമെന്ന് സംസ്ഥാനത
കളക്ടറുടെ പൊതുജന പരാതിപരിഹാര സംവിധാനം; മലപ്പുറം മാതൃക മറ്റു ജില്ലകളിലേക്കും
മലപ്പുറം: ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ തുടങ്ങി വച്ച പരാതികളും നിവേദനങ്ങളും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റുന്ന മ
"പ്രവാചക ജീവിതത്തിൽ നിന്നു വെളിച്ചം പകർന്നെടുക്കുക’
പെരിന്തൽമണ്ണ : തിരു നബിയുടെ യാഥാർഥ്യം ഉൾകൊള്ളുന്പോഴേ പ്രവാചകസ്നേഹം ആർജിക്കാനാകൂവെന്നും സംസ്കരണം സിദ്ധിച്ച ആത്മജ്

Latest News
സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജസന്ദേശം, വിദ്യാര്‍ഥി ജീവനൊടുക്കി; അന്വേഷണം
സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ 24 മണിക്കൂർ സൂചന പണിമുടക്ക് പൂർണം
വയനാട്ടില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്
എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായി നിയമിക്കരുത്; പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്കി
പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുണ്ടളയ്ക്ക് റെഡ് അലര്‍ട്ട്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ക്രൈസ്റ്റ് കോളജിൽ അന്താരാഷ്ട്ര ചാരിറ്റി ദിനം ആചരിച്ചു
Thiruvananthapuram
ചവറ വൈസ് മെൻ ക്ലബ് ഓണാഘോഷം
Kollam
ഡോ. സ്വാമിനാഥന് കുട്ടനാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ മഹാജ്ഞാനി: മാര്‍ പെരുന്തോട്ടം
Pathanamthitta
സ്കൂളിന് മൈക്ക് സെറ്റും കംപ്യൂട്ടറും നല്കി
Alappuzha
നിർധനർക്ക് കൈത്താങ്ങായി ഡോ.എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്
Kottayam
നബിദിനാഘോഷം
Idukki
കരയാംപറമ്പില്‍ ബസും കാറും കൂട്ടിയിടിച്ചു
Ernakulam
ഗുരുവായൂരിൽ വിഷ്ണു സഹസ്രനാമോത്സവം സമാപിച്ചു
Thrissur
വെള്ളരിമേട് മാലിന്യമുക്തമാക്കി എൻഎസ്എസ് വോളൻഡിയർമാർ
Palakkad
മാലിന്യമുക്തം നവകേരളത്തിനായി അക്ഷര സേന
Kozhikode
സ്കൂട്ടർ യാത്രികനെ മാൻക്കൂട്ടം ഇടിച്ച് വീഴ്ത്തി
Wayanad
മതബോധനം മഹത്തായ ശുശ്രൂഷ: മാർ ജോർജ് ഞറളക്കാട്ട്
Kannur
എക്സൈസ് ടവര്‍ പണിയാന്‍ അനുവദിച്ചത് 50 സെന്റ്; കെട്ടിടം നിര്‍മിക്കുമ്പോള്‍ 37 സെന്റ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top