HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ വാഹനങ്ങൾ പരിശോധിക്കുന്നു
Wednesday, May 24, 2023 11:54 PM IST
പെരിന്തൽമണ്ണ: വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്കൂൾ തുറക്കും മുന്‍പേ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പെരിന്തൽമണ്ണ സബ് ആർടിഒ ഓഫീസിനു കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന തറയിൽ ബസ് സ്റ്റാൻഡിൽ ആരംഭിച്ചു.
വാഹനത്തിന്റെ രേഖകൾ,ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, ബസുകളുടെ വിൻഡോ ഷട്ടർ, വാഹനത്തിന്റെ ജിപിഎസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഓരോ സ്കൂൾ വാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങൾ വരെ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യദിവസം പരിശോധനയ്ക്കായി 75 വാഹനങ്ങളാണ് എത്തിയത്. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ ’ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ’ പതിച്ചുകൊടുത്തു.
വേഗപ്പൂട്ട്, ജിപിഎസ്, ടയർ, ബ്രേക്ക് എന്നിവയിൽ തകരാർ കണ്ടെത്തിയ 15 സ്കൂൾ ബസുകൾ അധികൃതർ തിരിച്ചയച്ചു. ഇവ അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും പരിശോധനക്ക് ഹാജരാക്കാൻ നിർദേശിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിച്ചുള മാർഗനിർദേശങ്ങൾ എല്ലാ സ്കൂൾ അധികൃതർക്കും കൈമാറുകയും ചെയ്തു.
അവ കർശനനമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ ഇൻ ചാർജ് പി.കെ മുഹമ്മദ് ഷഫീഖ്, എംഎംവിഐ പി.ജെ റജി, എഎംവിഐമാരായ അബ്ദുൾകരീം ചാലിൽ, കെ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ വാഹനങ്ങൾ പരിശോധിച്ചത്. സ്കൂൾ ബസുകൾ ഫിറ്റ്നസ് പരിശോധനയ്ക്കായി കൊണ്ടുവരുന്പോൾ പുതിയ ടയറും വേഗപ്പൂട്ടും യന്ത്ര ഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനയ്ക്കുശേഷം അവ നീക്കം ചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാൻ ഇടവേളകളിൽ പരിശോധന നടത്തുമെന്നും ഫിറ്റ്നസ് പരിശോധന പൂർത്തിയാകാത്ത ഒരു സ്കൂൾ വാഹനവും നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ ഇൻ ചാർജ് പി.കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.
ഫിറ്റ്നസ് പരിശോധന
മലപ്പുറം: ആർടിഒ ഓഫീസിന്റെ പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന 25, 30 തിയതികളിൽ നടക്കും. മലപ്പുറം വാറങ്കോട് ടെസ്റ്റ് ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ടു മുതലാണ് പരിശോധന. എല്ലാ സ്കൂൾ വാഹനങ്ങളും നിർബന്ധമായും പരിശോധന നടത്തി ചെക്ക്ഡ് സ്ലിപ് കരസ്ഥമാക്കണമെന്ന് ആർടിഒ അറിയിച്ചു.
വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
കരുവാരകുണ്ട്: കരുവാരകുണ്ട് ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററും കരുവാരകുണ്ട് ഗവ. ഹയർ സെ
ലഹരി വസ്തുക്കൾ കണ്ടെത്താൻ ഡോഗ് സ്ക്വാഡുമായി എക്സൈസ് പരിശോധന
പെരിന്തൽമണ്ണ: ലഹരി വസ്തുക്കൾ വിൽക്കുന്നത് കണ്ടെത്താൻ പെരിന്തൽമണ്ണ നഗരത്തിൽ എക്സൈസ് വകുപ്പ് ഡോഗ് സ്ക്വാഡുമായി വ്യാപ
അഭിഭാഷകന് പോലീസ് മര്‍ദനം: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
മഞ്ചേരി: ആലപ്പുഴയില്‍ അഭിഭാഷകനായ ഗോപകുമാറിനെ മര്‍ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍
പൊതുവിപണിയിൽ പരിശോധന നടത്തി
ചെമ്മാട്: വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി ചെമ്മാട് ടൗണിലെ വിവിധ ഹോട്ടലുകൾ, പലചരക്ക് സ
"അവശ്യമരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി ഒഴിവാക്കണം'
അങ്ങാടിപ്പുറം: കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ (സിഐടിയു) 18-ാമത് മലപ്പുറം ജില്ലാ സമ്മേളനം
ഓണാഘോഷത്തിന് സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി വിദ്യാര്‍ഥികള്‍
എടക്കര: ഓണാഘോഷത്തിന് മാറ്റിവച്ച തുക വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്കി വിദ്യാര്‍ഥികള്‍ മാതൃകയായി. നാരോക്കാവ് ഹയ
ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്കൊപ്പം ഓണാഘോഷം
വണ്ടൂർ: ദളിത് കോൺഗ്രസ് വണ്ടൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഇത്തവണത്തെ ഓണാഘോഷം കാരയ്ക്കാപറമ്പ് ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്ക
വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായവര്‍ നിലമ്പൂരിലെത്തി നന്ദി പറഞ്ഞു
നിലമ്പൂര്‍: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ട്പ്പെട്ടവര് നിലമ്പൂരിലെത്തി ദുരന്ത സമയത്ത് നല്കി
ബാലികക്കു നേരെ ലൈംഗികാതിക്രമം: ബന്ധുവിന് 18 വര്‍ഷം കഠിന തടവ്
മഞ്ചേരി: 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി 18 വര്‍ഷം കഠിന തടവും
കൊടികുത്തിമല വ്യൂ ടവർ റോഡ് ഉദ്ഘാടനം ചെയ്തു
പെരിന്തൽമണ്ണ: കൊടികുത്തിമല എക്കോ ടൂറിസം പദ്ധതി പ്രദേശത്ത് നജീബ് കാന്തപുരം എംഎൽഎയുടെ 2022-2023 ആസ്തി വികസന ഫണ്ടിൽ നി
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വയോജനങ്ങളുടെ ക്ഷേമത്തിനായി നഗരസഭാ ഓഫി
കുടുംബശ്രീയുടെ ന്യായവില ഓണച്ചന്ത തുടങ്ങി
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ ഓണച്ചന്തയ്ക്ക് തുടക്കമായി. കിഴക്കേതല ബസ് സ്റ്റാൻഡ് പരി
ഓണക്കിറ്റ് വിതരണം ചെയ്തു
ആനമങ്ങാട്: നിർധനരായ രോഗികൾക്കും കുടുംബങ്ങൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി ആനമങ്ങാട് യൂണിറ്റ് ഓണക്കിറ്റുകൾ
"ലിങ്ക്വ ഫാന്റ 24' ന് വർണാഭമായ തുടക്കം
പുത്തനങ്ങാടി: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ്യൺ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ഫെസ്റ്റ് "ലിങ്ക്വ ഫാന്റ 24' പുത
"മഞ്ചേരി മെഡിക്കല്‍ കോളജില്‍ അടിയന്തരമായി റാമ്പ് നിര്‍മിക്കണം'
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഒപി കെട്ടിടവും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ബ്ലോക്കും ബന്ധിപ്പിച്ച് അടിയന്ത
ഓണം വിപണിയില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യവകുപ്പ്
മഞ്ചേരി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യവകുപ്പ്. കളക്ടറുടെ നിര്‍ദേശ പ്രകാരം ഏറനാട്
മേലാറ്റൂരിലെ അനധികൃത കച്ചവടങ്ങള്‍ നിര്‍ത്തലാക്കും
മേലാറ്റൂര്‍: മേലാറ്റൂര്‍ ടൗണിലെ അനധികൃത തെരുവോര കച്ചവടങ്ങള്‍ നിര്‍ത്തലാക്കാന്‍ മേലാറ്റൂര്‍ പഞ്ചായത്ത് ട്രാഫിക് റെഗു
യുവാവ് മുന്‍കരുതല്‍ അറസ്റ്റില്‍
മഞ്ചേരി: പൊതുജനങ്ങള്‍ക്ക് ശല്യം വരുത്തിയതിന് യുവാവിനെ പോലീസ് മുന്‍കരുതല്‍ അറസ്റ്റ് നടത്തി. അമരമ്പലം കരുളായി അഴു
ഓണാഘോഷം നടത്തി
മഞ്ചേരി: മഞ്ചേരി പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസ്ക്ലബ് ഹാളില്‍ നടന്ന പരിപാടി മുഖ്യരക്ഷാധി
വൈദ്യ പരിശോധനാ ക്യാമ്പ് നടത്തി
നിലമ്പൂര്‍: ഐഎംഎ സംസ്ഥാന ഘടകം, വനം വന്യജീവി വകുപ്പ്, ആരോഗ്യവകുപ്പ്, ട്രൈബല്‍ വെല്‍ഫയര്‍ വകുപ്പ് എന്നിവയുടെ നേതൃത്വത
പോലീസുദ്യോഗസ്ഥനെ അനുമോദിച്ചു
നിലമ്പൂര്‍: കരുളായി നെടുങ്കയം പാലത്തിന്റെ ഇരുമ്പഴികളിലൂടെ അബദ്ധത്തില്‍ താഴേക്ക് വീണ മൂന്ന് വയസുകാരനെ രക്ഷപ്പെടുത്
വെങ്ങാട് സ്കൂളില്‍ ചെണ്ടുമല്ലി വിളവെടുപ്പ്
വെങ്ങാട്: ഓണത്തെ വരവേറ്റ് ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് നടത്തി. വെങ്ങാട് ടിആര്കഐ യുപി സ്കൂളിലാണ് വിളവെടുപ്പ് ന
മൂന്നക്ക ലോട്ടറി ചൂതാട്ടം: യുവാവ് അറസ്റ്റില്‍
മഞ്ചേരി: മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. അരീക്കോട് മൂഴിപ്പാടം കരുമാരക്കാടന് ശ്യാംകൃഷ്ണ
പിഎംകെഎസ്വൈ നീര്‍ത്തട സംഗമം
അങ്ങാടിപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹണ ഏജന്‍സിയായി അങ്ങാടിപ്പുറം, കീഴാറ്റൂര്‍, പുഴക്കാട്ടിരി, മക
സി.വി. ലിജിമോള്‍ക്ക് നാടിന്റെ സ്നേഹാദരം
മഞ്ചേരി: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സി.വി. ലിജിമോള്‍ക്ക് നാടിന്റെ സ്നേഹാദരം. മാനവേദന് യുപി സ്കൂളിന്റെയും പിടിഎ
മലപ്പുറം ജില്ലാ പഞ്ചായത്തിന് വയോസേവ പുരസ്കാരം
മലപ്പുറം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പദ്ധതിയേതര പ്രവര്‍ത്തനങ്ങളു
ഓണവിപണി ഉണര്‍ന്നു; നഗരങ്ങളില്‍ തിരക്കേറുന്നു
കരുവാരകുണ്ട്: ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സംവിധാനത്തിലുള്ള ഓണം വിപണി പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരുന്നു. ഓണവിപ
പോത്തുകല്ലിലെ ഗോത്ര വിഭാഗം കുട്ടികള്‍ക്കായി "സേവാസ്’ പദ്ധതി
എടക്കര: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്രശി
തദ്ദേശ സ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലയെ ഏറ്റെടുക്കണം: ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി
കൂട്ടിലങ്ങാടി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലയുടെ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ഏറ്റെടുത്തു നടത്തിയ
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
മഞ്ചേരി: ആനക്കയം കളത്തിങ്ങല്പടിയില് മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. അരീക്കോട് മൈത്ര സ്വദേശി അ
ആയിരംകോടിയുടെ ഊദ് മരം മലേഷ്യയിലേക്ക്
ഊദ്: സ്വര്‍ണത്തേക്കാള്‍ വിലയുള്ള സുഗന്ധമരം
ഉമ്മച്ചന് തെങ്ങുംമൂട്ടില്‍
കാളികാവ് (മലപ്പുറം): ആയിരംകോട
സാക്ഷരത ദിനാചരണം
വെട്ടത്തൂര്‍: ലോക സാക്ഷരത ദിനാചരണം പട്ടിക്കാട് ജിഎച്ച്എസ്എസ് സ്കൂളില്‍ വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.
ഓണചന്തകള്‍ക്ക് ഇന്നു തുടക്കം
മലപ്പുറം: ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണചന്തകള്‍ക്ക് ഇന്‍
പിഎസ്സി പരിശീലന ക്ലാസും ഗൈഡ് വിതരണവും നടത്തി
നിലമ്പൂര്‍: ഗോത്രമേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പിഎസ്സി പരിശീലനവും ഗൈഡ് വിതരണവും നിലമ്പൂര്‍ വ്യാപാര ഭവനില്‍
അപകടത്തില്‍പ്പെട്ട ലോറി മാറ്റിയത് ബസ് സ്റ്റോപ്പിന് സമീപം; നാട്ടുകാർക്ക് ദുരിതം
വണ്ടൂര്‍: വണ്ടൂര്‍ പുല്ലൂര്‍ വളവില്‍ വീട്ടിലേക്ക് ഇടിച്ചു കയറിയ ലോറി അപകടത്തിന് ശേഷം അമ്പലപ്പടി ബസ് സ്റ്റോപ്പിനു മുന്‍
3.50 കോടിയുടെ മാതൃകാ പദ്ധതി; 225 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ നല്കി
മലപ്പുറം: അരയ്ക്ക് താഴെ തളര്‍ന്നവരും വിവിധതരത്തില്‍ പുറംലോകം കാണാന്‍ കഴിയാത്തവരുമായ ജില്ലയിലെ ഭിന്നശേഷി ഗുണഭോക്ത
വീട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
നിലമ്പൂര്‍: ഖദീസുമ്മാന്റെ ആഗ്രഹത്തെ ചേര്‍ത്ത് പിടിച്ച് സഹായ് യുവജന സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തില്‍ വീട് പുനരു
ടിപ്പര്‍ ലോറികള്‍ പിടികൂടി
പെരിന്തല്‍മണ്ണ: കോഡൂര്‍ വില്ലേജിലെ കലംപറമ്പില്‍ അനധികൃത ചെങ്കല്‍ ക്വാറിയില്‍ നിന്ന് ആറ് ടിപ്പര്‍ ലോറികള്‍ പിടികൂടി.
നിലമ്പൂരില്‍ മണല്‍ക്കടത്തിനെതിരേ ശക്തമായ നടപടിയുമായി പോലീസ്
നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയില്‍ മണല്‍ക്കടത്ത് തടയാന്‍ ശക്തമായ നടപടിയുമായി പോലീസ്. ചാലിയാര്‍ പുഴയുടെയും കുറുവന്‍
ആദിവാസികള്‍ക്ക് ഓണപ്പുടവയും ഭക്ഷ്യകിറ്റും നല്കി
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ തോട്ടപ്പള്ളി സുപ്രീക്കാട് നഗറിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഓണപ്പുടവയും ഓണക്കിറ്റു
തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മുന്നൊരുക്കം തുടങ്ങി
നിലമ്പൂര്‍: തദ്ദേശ തെരഞ്ഞടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കെപിസിസി ആവിഷ്കരിച്ച് നടപ്പാക്കുന്ന മിഷന് 2025ന്റെ വ
മഞ്ചേരി സെന്റ് ജോസഫ്സ് പള്ളി സമ്പൂര്‍ണ മാതൃവേദിയായി പ്രഖ്യാപിച്ചു
മഞ്ചേരി: താമരശേരി രൂപതയിലെ ഇടവകയായ മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയെ സമ്പൂര്‍ണ മാതൃവേദിയായി രൂപതാധ്യക്ഷന്‍ മാര്‍ റെ
റോഡ് തകര്‍ച്ചക്കെതിരേ നാട്ടുകാരുടെ ഉപരോധ സമരം
മഞ്ചേരി: റോഡുകള്‍ നന്നാക്കണമെന്ന രണ്ടരവര്‍ഷക്കാലത്തെ ആവശ്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് മേലാക്കം ഏഴാം
മുയ്തായ് ചാമ്പ്യന്‍ഷിപ്പ്: നിഷാത്ത് അന്‍ജും തായ്ലൻഡിലേക്ക്
അങ്ങാടിപ്പുറം: ആസാമില്‍ നടന്ന ദേശീയ മുയ്തായ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ അങ്ങാടിപ്പുറം തരകന് സ്കൂളിലെ പ
പഞ്ചായത്താേഫീസിനു മുന്നില്‍ വേലി കെട്ടി കോണ്‍ഗ്രസ് പ്രതിഷേധം
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിലെ പതിനെട്ട് ജീവനക്കാരില്‍ പതിനാറ് പേരെയും സ്ഥലം മാറ്റിയ നടപടിയി
പുലാമന്തോള്‍- കൊളത്തൂര്‍ റോഡ് ശോച്യാവസ്ഥയില്‍
പുലാമന്തോള്‍: പുലാമന്തോള്‍ കൊളത്തൂര്‍ റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മഹാത്മജി വെല്‍ഫെയര്‍ ട്ര
"ഷൊര്‍ണൂര്‍-നിലമ്പൂര്‍ ഓണം എക്സ്പ്രസ് സ്പെഷല്‍ ട്രെയിന്‍ ആരംഭിക്കണം’
പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ ഓണം എക്സ്പ്രസ് സ്പെഷല്‍ ആരംഭിക്കണമെന്ന് ഓള് കേരള റെയില്‍വേ പാസഞ്ചര്‍ വെല്‍ഫെ
ജനകീയ പാര്‍ക്ക് സജ്ജമായി
രാമപുരം: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയില്‍ പുഴയോരം ഹരിത റിവര്‍വ്യൂ ജനകീയപാര്
കോണ്‍ഗ്രസ് സ്വതന്ത്ര അംഗം കൂറുമാറി വോട്ട് ചെയ്തു : ഏലംകുളത്ത് യുഡിഎഫിന് ഭരണം നഷ്ടമായി
പെരിന്തല്‍മണ്ണ: ഇഎംഎസിന്റെ ജന്മനാടായ ഏലംകുളം പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവി
നാടിന്റെ ഉത്സവമായി ഇലുമധുരം പാലട ചലഞ്ച്
മഞ്ചേരി: ഇലു-തണല്‍ ഭിന്നശേഷി പരിചരണ കേന്ദ്രത്തിന്റെ ധനശേഖരണാര്‍ഥം ജനകീയ കൂട്ടായ്മയില്‍ "ഇലുമധുരം' പാലട ചലഞ്ച്

Latest News
അദാനിയുടെ അഞ്ച് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചു; വീണ്ടും ആരോപണവുമായി ഹിൻഡൻബർഗ്
ഇന്‍ഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് ഇ.പി; ഡല്‍ഹിലേക്കുള്ള വിമാനയാത്ര യെച്ചൂരിയെ കാണാൻ
മദ്യനയ അഴിമതിക്കേസ്: കേജരിവാളിന്റെ "വിധി' ഇന്നറിയാം
കാൻസറിനോട് പൊരുതാൻ ജോസേട്ടന് കൈത്താങ്ങാകാം
മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഓണസമൃദ്ധി പദ്ധതി: ഓണചന്ത ഉദ്ഘാടനം ചെയ്തു
Thiruvananthapuram
യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
Kollam
ചെറിയനാട് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം: അനുമതി ലഭിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
Pathanamthitta
യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Alappuzha
ഓണക്കിറ്റ് നൽകി
Kottayam
കഞ്ചാവ് കടത്തിയ കേസിൽ കഠിനതടവും പിഴയും
Idukki
മൂവാറ്റുപുഴ നഗര വികസനം : കെഎസ്ഇബി പോസ്റ്റുകൾ മാറ്റാൻ ആർഎംയുകൾ സ്ഥാപിച്ച് തുടങ്ങി
Ernakulam
ജൂബിലിയിൽ ദേശീയ പോഷകാഹാരമാസം ആചരിച്ചു
Thrissur
മന്ത്രിയാണെന്ന കാര്യം കെ. കൃഷ്ണൻകുട്ടി മറന്നു: സുമേഷ് അച്യുതൻ
Palakkad
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Kozhikode
ഒയിസ്ക നെൽക്കൃഷി: കോക്കുഴിയിൽ ഞാറ് നട്ടു
Wayanad
സിപിഎമ്മിന് തലവേദനയായി കാരയിലെ പ്രശ്നങ്ങൾ; പയ്യന്നൂരിൽ ഇടപെടാൻ എം.വി. ഗോവിന്ദൻ
Kannur
ഭൂവിനിയോഗത്തിന് ജനപ്രതിനിധികളുമായി ആലോചിച്ച് മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കും: കളക്ടര്‍

Top