പീ​ഢാ​നു​ഭ​വ ഓ​ർ​മ​ക​ളു​മാ​യി വി​ശു​ദ്ധ​വാ​ര​ത്തി​നു ഇ​ന്നു തു​ട​ക്കം
Saturday, April 1, 2023 11:24 PM IST
അ​ങ്ങാ​ടി​പ്പു​റം: വി​ശു​ദ്ധ​വാ​ര ക​ർ​മ​ങ്ങ​ൾ​ക്കാ​യി ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ ഒ​രു​ങ്ങി. ക​ഴു​ത​പ്പു​റ​ത്തേ​റി വ​ന്ന യേ​ശു​വി​നെ രാ​ജാ​വാ​യി ജ​നം ജ​റു​സ​ലേം ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ച​തി​ന്‍റെ സ്മ​ര​ണ​യി​ൽ ഇ​ന്നു ഓ​ശാ​ന ഞാ​യ​ർ. പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴി​നു ഓ​ശാ​ന​യു​ടെ തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. കു​രു​ത്തോ​ല​യു​ടെ വെ​ഞ്ച​രി​പ്പി​നു ശേ​ഷം ഫാ​ത്തി​മ യു​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നു ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. വി​കാ​രി ഫാ.​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​സി​ബി​ൻ കി​ളി​യം​പ​റ​ന്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ പ​ത്തി​നും വൈ​കി​ട്ട് അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും.
തി​ങ്ക​ൾ മു​ത​ൽ ബു​ധ​ൻ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.30നും ​വൈ​കി​ട്ട് അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​നു പെ​സ​ഹ​വ്യാ​ഴം തി​രു​ക​ർ​മ​ങ്ങ​ൾ കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യോ​ടെ രാ​വി​ലെ ഏ​ഴി​നു തു​ട​ങ്ങും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും പൊ​തു​ആ​രാ​ധ​ന​യും ന​ട​ക്കും. പീ​ഢാ​നു​ഭ​വ തി​രു​ക​ർ​മ​ങ്ങ​ൾ (ദു:​ഖ​വെ​ള്ളി) രാ​വി​ലെ ഏ​ഴി​നു ആ​രം​ഭി​ക്കും.
വൈ​കി​ട്ട് നാ​ലി​നു ചീ​ര​ട്ടാ​മ​ല ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. എ​ട്ടി​നു രാ​ത്രി 10.30ന് ​ഉ​യി​ർ​പ്പു​തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഒ​ന്പ​തി​നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും.
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ 6.30ന് ​കു​രി​ശി​ന്‍റെ വ​ഴി, ഏ​ഴി​നു ഓ​ശാ​ന തി​രു​നാ​ൾ, കു​രി​ത്തോ​ല വെ​ഞ്ചി​രി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.15ന് ​കു​രി​ശി​ന്‍റെ വ​ഴി, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​നു രാ​വി​ലെ ഏ​ഴി​നു പെ​സ​ഹ തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക്കു12 വ​രെ പൊ​തു​ആ​രാ​ധ​ന. ഏ​ഴി​നു രാ​വി​ലെ ഏ​ഴി​നു ദുഃ​ഖ​വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ
ഒ​ന്പ​തി​നു കു​രി​ശി​ന്‍റെ വ​ഴി (ന​ഗ​രം​ചു​റ്റി). എ​ട്ടി​നു രാ​വി​ലെ ഏ​ഴി​നു ദുഃ​ഖ​ശ​നി തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​നു ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തി​നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന.
പെ​രി​ന്ത​ൽ​മ​ണ്ണ: ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ന്നു​രാ​വി​ലെ എ​ട്ടി​നു കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പോ​ടെ തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 4.30 ന് ​ദി​വ്യ​ബ​ലി,നാ​ളെ രാ​വി​ലെ 6.45 ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന, 10.30 നും ​വൈ​കു​ന്നേ​രം 5.30നും ​ജ​പ​മാ​ല, ആ​രാ​ധ​ന, ദി​വ്യ​ബ​ലി, നൊ​വേ​ന.ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ കു​ന്പ​സാ​രം. പെ​സ​ഹാ വ്യാ​ഴാ​ഴ്ച തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് രാ​ത്രി 12 വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.
ദു:​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നു കു​രി​ശി​ന്‍റെ വ​ഴി, വൈ​കു​ന്നേ​രം 4.30 ന് ​പീ​ഢാനു​ഭ​വ ച​രി​ത്ര​വാ​യ​ന, കു​രി​ശ് ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, ന​ഗ​രി കാ​ണി​ക്ക​ൽ, ശ​നി​യാ​ഴ്ച രാ​ത്രി 10.45 ന് ​പു​ത്ത​ൻ​തീ ആ​ശീ​ർ​വാ​ദം, ദൈ​വ വ​ച​ന പാ​രാ​യ​ണം, ജ്ഞാ​ന​സ്നാ​ന ജ​ലാ​ർ​ശീ​ർ​വാ​ദം, ജ്ഞാ​ന​സ്നാ​ന​വൃ​ത ന​വീ​ക​ര​ണം, ദി​വ്യ​ബ​ലി, ഉ​യി​ർ​പ്പു ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നു ദി​വ്യ​ബ​ലി.
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് തി​രു​കു​ടും​ബ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 6.30 നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മാ​ണ് വി​ശു​ദ്ധ തി​രു​ക​ർ​മ​ങ്ങ​ൾ. വി​ശു​ദ്ധ കു​ർ​ബാ​ന, കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം തു​ട​ങ്ങി​യ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് പൊ​രി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ക​ൽ​കു​ണ്ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 7.30 ന് ​തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും.
ക​ൽ​കു​ണ്ട് അ​ട്ടി​ക​പ്പേ​ള​യി​ൽ നി​ന്നു കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം സെ​ന്‍റ് മേ​രീ​സ് ദേ​വ​ല​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ടും. തു​ട​ർ​ന്ന് അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും മ​റ്റു തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും വി​കാ​രി ഫാ.​ലി​ൻ​സ് മു​ണ്ട​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വീ​ട്ടി​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ഓ​ശാ​ന ഞാ​യ​ർ തി​രു​ക​ർ​മ​ങ്ങ​ൾ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ന​മ​സ്ക്കാ​രം, ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ, പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം, വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ങ്ങി​യ തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​റ്റു തി​രു​ക​ർ​മ​ങ്ങ​ളും ആ​രം​ഭി​ക്കും. വ്യാ​ഴം വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ന്പ​സാ​രം, വൈ​കു​ന്നേ​രം ആ​റി​നു അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും.
ദു:​ഖ​വെ​ള്ളി രാ​വി​ലെ 9.30ന് ​കു​രി​ശി​ന്‍റെ വ​ഴി; പീ​ഢാ​സ​ഹ​നം; പ്ര​ദീ​ക്ഷ​ണം; ഖ​ബ​റ​ട​ക്ക ശു​ശ്രൂ​ഷ.ശ​നി രാ​വി​ലെ 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന; സെ​മി​ത്തേ​രി​യി​ൽ ധൂ​പ​പ്രാ​ർ​ഥ​ന. ഉ​യി​ർ​പ്പ് തി​രു​നാ​ൾ. ശ​നി വൈ​കു​ന്നേ​രം 6.30ന് ​ന​മ​സ്ക്കാ​രം; ഉ​യി​ർ​പ്പ് തി​രു​ന്നാ​ൾ ശു​ശ്രൂ​ഷ; പ്ര​ദി​ക്ഷ​ണം വി​ശു​ദ്ധ കു​ർ​ബാ​ന. സ​മാ​പ​ന ആ​ശീ​ർ​വാ​ദം. തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ദേ​വാ​ല​യ വി​കാ​രി ഫാ.​ഏ​ൽ​ദോ കാ​രി​കൊ​ന്പി​ൽ നേ​തൃ​ത്വം വ​ഹി​ക്കും.