രാ​ഹു​ൽ​ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം
Sunday, March 26, 2023 12:07 AM IST
മ​ല​പ്പു​റം: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു നി​ന്നു അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. കെ​പി​എ​സ്ടി​എ മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ലാ ക​മ്മി​റ്റി ന​ഗ​ര​ത്തി​ൽ ക​ണ്ണു മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.

പ്ര​തി​ഷേ​ധ സം​ഗ​മം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ​സ്ടി​എ റ​വ​ന്യൂ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ഉ​മേ​ഷ് കു​മാ​ർ, ട്ര​ഷ​റ​ർ കെ.​ബി​ജു, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​കൃ​ഷ്ണ​കു​മാ​ർ, പി. ​വി​നോ​ദ്കു​മാ​ർ,ഷൈ​ൻ പി.​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ക​ട​ന​ത്തി​നു വി.​പി മു​ഹ​മ്മ​ദ്, പി.​എം ജോ​സ​ഫ്, കെ.​രാ​ജു,എം.​പി മു​ഹ​മ്മ​ദ്, എ​ൻ. അ​ബ്ദു​ള്ള, വി.​ര​ഞ്ജി​ത്ത്, കെ.​സു​ഭാ​ഷ്, ഒ.​ശ​ശി​ധ​ര​ൻ, സി.​പി ഷ​റ​ഫു​ദീ​ൻ, കെ. ​ശ​ശി​കു​മാ​ർ, സാം​കു​ട്ടി, ബി​നു​പ്കു​മാ​ർ, സു​ബോ​ധ് പി. ​ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ങ്ങാ​ടി​പ്പു​റം:​അ​ങ്ങാ​ടി​പ്പു​റം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി. ​മു​ര​ളീ​ധ​ര​ൻ, എം.​ടി കു​ര്യാ​ക്കോ​സ്, അ​ഷ​റ​ഫ് ഒ​ടു​വി​ൽ, പി. ​സ​തീ​ശ​ൻ, കെ.​ടി സു​രേ​ഷ്, എം.​ശ​ങ്ക​ര​ൻ. സി.​പി അ​ജി​ത്, കെ.​ടി ഗീ​ത, പി. ​അ​ബ്ദു​ൾ​ഖാ​ദ​ർ, വി.​ജെ ബേ​ബി, എ​ൻ.​പി രാ​ജേ​ഷ്, പി.​എ നാ​സ​ർ​രാ​ജു, ഷാ​ൻ​ന്‍റോ തോ​മ​സ്, പി. ​മൊ​യ്തു, പി. ​പ​ത്മ, അ​ന​സ്, ടി.​കെ ഹ​രി​ദാ​സ്, ബാ​ബു ചേ​ങ്ങോ​ട്, ഉ​സ്മാ​ൻ, കെ.​ഹൈ​ദ്ര​സ്, അ​ബ്ദു​സ​ലാം, രാ​മ​ദാ​സ്, കെ. ​മോ​ഹ​ൻ​ദാ​സ്, ജി​ജി ജോ​സ​ഫ്, സി. ​കു​ഞ്ഞി​മൊ​യ്തി​ൻ, സൈ​ത​ല​വി എ​ന്ന കു​ഞ്ഞാ​പ്പു, ദാ​മോ​ദ​ര​ൻ, മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി വാ​യ് മൂ​ടി കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. ഡി​സി​സി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ഷ​ഹ​ർ​ബാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ.​ഫാ​ത്തി​മ റോ​സ്ന, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ.​പ്ര​സ​ന്ന​കു​മാ​രി, കെ.​എം ഗി​രി​ജ, ജി​ഷ പ​ടി​യ​ൻ, ഷ​ക്കീ​ല താ​നൂ​ർ, രാ​ജ​ശ്രീ മ​ല​പ്പു​റം, സു​ജാ​ത പ​ര​മേ​ശ്വ​ര​ൻ, പ്രീ​തി കോ​ഡൂ​ർ, ജി​ജി ശി​വ​കു​മാ​ർ മ​ഞ്ചേ​രി, ലീ​ലാ മോ​ഹ​ൻ​ദാ​സ് ആ​ലി​പ്പ​റ​ന്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കെ​എ​സ്‌​യു , യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ന്ന​ലെവൈ​കി​ട്ട് നി​ല​ന്പൂ​ർ ടൗ​ണി​ൽ കെ.​എ​ൻ.​ജി റോ​ഡ് അ​ഞ്ചു മി​നി​റ്റോ​ളം ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്.

നി​ല​ന്പൂ​ർ സി​ഐ പി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ വ​ഴ​ങ്ങി​യി​ല്ല. പി​ന്നീ​ട് റോ​ഡു​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച് പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി. അ​ഫീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​ത്തി​നു എ.​പി. അ​ർ​ജു​ൻ, സു​ഭാ​ഷ് അ​മ​ര​ന്പ​ലം, ക​വി​താ മു​ണ്ടേ​രി, ഷം​സി​യ വേ​ങ്ങാ​ശേ​രി, അ​നീ​ഷ് ക​രു​ളാ​യി, ടി.​എം.​എ​സ്. ആ​ഷി​ഫ്, ഷി​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, മാ​നു മൂ​ർ​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി