അ​നു​ശോ​ചി​ച്ചു
Sunday, March 26, 2023 12:07 AM IST
നി​ല​ന്പൂ​ർ: ഖ​ത്ത​റി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മ​ൻ​സൂ​റ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഫൈ​സ​ൽ കു​പ്പാ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

ഗാ​യ​ക​നും ക​ലാ​കാ​ര​നും അ​തി​ലു​പ​രി സാ​മൂ​ഹ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഫൈ​സ​ൽ കു​പ്പാ​യി​യു​ടെ വേ​ർ​പാ​ട് കു​ടും​ബ​ത്തി​നും നാ​ട്ടു​കാ​ർ​ക്കും ഉ​ണ്ടാ​ക്കി​യ ന​ടു​ക്കം ചെ​റു​ത​ല്ലെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. ഹ​സ​ൻ, ബ​ഷീ​ർ തെ​ക്കും​പാ​ടി, സി.​ടി. അ​ബ്ദു​ൾ അ​സീ​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.