ക​ള​ക്ക​പ്പാ​റ​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി റോ​ഡ് നി​ർ​മാ​ണം
Tuesday, March 21, 2023 11:22 PM IST
ഉൗ​ർ​ങ്ങാ​ട്ടി​രി: ക​ള​ക്ക​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ച്ച​ത് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. പെ​രി​ങ്ങ​പാ​റ​യി​ൽ നി​ന്നു​ള്ള കു​ത്ത​നെ​യു​ള്ള റോ​ഡി​ന്‍റെ ക​യ​റ്റം മു​ഴു​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി. 12 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. നേ​ര​ത്തെ റോ​ഡി​ന്‍റെ കു​റ​ച്ച് ഭാ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചി​രു​ന്നു. മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കും റോ​ഡ് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. 30 ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ത്തി​ന് ചെ​ല​വ​ഴി​ച്ച​ത്.
റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ലി​പ്പ​റ്റ ജ​മീ​ല നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ജി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ച്ചം​പ​റ​ന്പ് ആ​ന​ക്ക​ല്ല് റോ​ഡ് വ​ശം സം​ര​ക്ഷ​ണ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റൈ​ഹാ​ന​ത്ത് കു​റു​മാ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജോ ആ​ന്‍റ​ണി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ടി. മു​ഹ​മ്മ​ദ് കു​ട്ടി, കെ.​കെ. ഹ​സ്ന​ത്ത്, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, സി.​ടി. റ​ഷീ​ദ്, അ​നൂ​പ് മൈ​ത്ര, സൈ​ഫു​ദീ​ൻ ക​ണ്ണ​നാ​രി, സി.​ടി. അ​ബ്ദു​റ​ഹ്മാ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ കെ. ​രാ​യി​ൻ​കു​ട്ടി, യു. ​സാ​ജി​ത, ടി. ​അ​നു​രൂ​പ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​പി. മു​ഹ​മ്മ​ദ്, ത്ര​വോ​ട് മു​ജീ​ബ് റ​ഹ്മാ​ൻ, യാ​സ​ർ നി​യാ​സ്, എം.​കെ. സ​ലീം, ഇ. ​അ​ഹ​മ്മ​ദ്കു​ട്ടി, പി.​പി. ഷ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.