പ്ര​സി​ഡ​ന്‍റ്സ് ക​പ്പ് ക്രി​ക്ക​റ്റ് ഇ​ന്നു മു​ത​ൽ
Wednesday, February 8, 2023 11:48 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്സ് ക്ല​ബ് ന​ട​ത്തു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് ആ​ർ 7 സ്പോ​ർ​ട്സ് പ്ര​സി​ഡ​ന്‍റ്സ് ക​പ്പ് ഓ​ൾ കേ​ര​ള ടി-20 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്നു തു​ട​ക്കം.
സം​സ്ഥാ​ന​ത്തെ 22 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ക്കും. കാ​സ​ർ​ഗോ​ഡ് ജാ​സ്മി​ൻ സി.​സി, ക​ണ്ണൂ​ർ ക്രി​ക്ക​റ്റ് ക്ല​ബ്, സ​സ​ക്സ് കാ​ലി​ക്ക​ട്ട്്, സ​ക്സ​സ് സി.​എ കൊ​ണ്ടോ​ട്ടി, പ​ര​പ്പ​ന​ങ്ങാ​ടി ക്രി​ക്ക​റ്റ് ക്ല​ബ്്, മ​ല​പ്പു​റം ലോ​ർ​ഡ്സ് ക്രി​ക്ക​റ്റ് ക്ല​ബ്്, പാ​താ​യ്ക്ക​ര ക്രി​ക്ക​റ്റ് ക്ല​ബ്്, ചൈ​ത​ന്യ സി.​സി ഓ​ഡോം​പ​റ്റ, റോ​യ​ൽ സി.​സി പു​തു​പ്പ​റ​ന്പ, പ്ര​സി​ഡ​ന്‍റ്സ് ജൂ​ണി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, ജോ​ളീ റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ, തൃ​ശൂ​ർ ലൂം​ഗ്സ് ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി, വ​ട​ക്കാ​ഞ്ചേ​രി സി.​സി, ബു​ഡോ​ലി​ൻ സി.​എ കോ​ലാ​ഴി, സ്റ്റാ​ർ​സ് സി.​സി പു​തു​ക്കാ​ട്, എ​റ​ണാ​കു​ളം മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ സി.​സി, തൃ​പ്പൂ​ണി​ത്തൂ​റ ക്രി​ക്ക​റ്റ് ക്ല​ബ്, ബ്രോ​വ്ലേ​ഴ്സ് സി.​സി, സ്വാ​ൻ​ട​ണ്‍​സ് സി.​സി, യം​ഗ്സ്റ്റേ​ഴ്സ് ച​ങ്ങ​നാ​ശേ​രി, എ​രീ​സ് പ​ട്ടൗ​ഡി സി.​സി പു​ന​ലൂ​ർ, മാ​സ്റ്റേ​ഴ്സ് ട്രി​വാ​ൻ​ഡ്രം എ​ന്നീ ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.