പ​രി​ഷ​ത്ത് പ​ദ​യാ​ത്ര​യ്ക്കു മ​ല​പ്പു​റ​ത്തു സ്വീ​ക​ര​ണം
Wednesday, February 8, 2023 11:47 PM IST
മ​ല​പ്പു​റം: ശാ​സ്ത്രം ജ​ന​ന​ൻ​മ​ക്ക്, ശാ​സ്ത്രം ന​വ​കേ​ര​ള​ത്തി​ന് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ടാം ദി​വ​സ​ത്തെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി.
എ​ഴു​ത്തു​കാ​ര​ൻ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം ക്യാ​പ്റ്റ​നാ​യ ബു​ധ​നാ​ഴ്ച​ത്തെ പ​ദ​യാ​ത്ര കാ​രാ​പ​റ​ന്പ്, മ​ഞ്ചേ​രി, ആ​ന​ക്ക​യം കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ളി​നു മു​ന്നി​ൽ സ​മാ​പി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം, വൈ​സ് ക്യാ​പ്റ്റ​ൻ ബി.​ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ലാ​ജാ​ഥ​യു​ടെ ഭാ​ഗ​മാ​യ സ​ജി​ത മ​ഠ​ത്തി​ൽ ര​ചി​ച്ച് അ​രു​ണ്‍​ലാ​ൽ സം​വി​ധാ​നം ചെ​യ്ത ഷീ ​ആ​ർ​കൈ​വ്സ്, ബി.​എ​സ്.​ശ്രീ​ക​ണ്ഠ​ൻ, വി.​കെ. കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ര​ചി​ച്ച് ര​വി ഏ​ഴോം സം​വി​ധാ​നം ചെ​യ്ത വി​ൽ​ക​ലാ​മേ​ള എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.രാ​വി​ലെ കാ​രാ​പ​റ​ന്പി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​രി​ഷ​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​വി.​മ​ണി​ക​ണ്ഠ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ടി വാ​രി​ജാ​ക്ഷ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം.​കെ അ​യ്യ​പ്പ​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർപ്ര​സം​ഗി​ച്ചു.


ഉ​ച്ച​ക്ക് മ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ലെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ഡോ.​വി.​കെ.​ബ്രി​ജേ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കെ.​കെ.​പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ഡ്വ.​അ​നൂ​പ് പ​റ​ക്കാ​ട്ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മം​ഗ​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കീ​ട്ട് ആ​ന​ക്ക​യ​ത്ത് പ​രി​ഷ​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​ദി​വാ​ക​ര​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പി.​സു​ലൈ​മാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​ബി​ജേ​ഷ്, പി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ളി​നു മു​ന്നി​ലെ സ​മാ​പ​ന​യോ​ഗം ജാ​ഥാ ക്യാ​പ്റ്റ​ൻ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ​ന്പൂ​ർ രാ​ജ​ൻ​ബാ​ബു ക​വി​ത അ​വ​ത​രി​പ്പി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ വി.​പി.​അ​നി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ് ക്യാ​പ്റ്റ​ൻ ബി.​ര​മേ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എ.​ശ്രീ​ധ​ര​ൻ, വി.​ആ​ർ.​പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​വൈ​എ​ഫ്ഐ മ​ല​പ്പു​റം ബ്ലോ​ക്ക്് ക​മ്മി​റ്റി നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ഇ​ന്നു ശീ​ത​ൾ ശ്യാം ​ക്യാ​പ്റ്റ​നാ​കു​ന്ന പ​ദ​യാ​ത്ര രാ​വി​ലെ ഒ​ന്പ​തി​നു കൂ​ട്ടി​ല​ങ്ങാ​ടി, 11 നു ​മ​ക്ക​ര​പ്പ​റ​ന്പ്, വൈ​കു​ന്നേ​രം നാ​ലി​നു രാ​മ​പു​രം, 5.30 ന് ​തി​രൂ​ർ​ക്കാ​ട് കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം 6.30 ന് ​അ​ങ്ങാ​ടി​പ്പു​റ​ത്ത് സ​മാ​പി​ക്കും.