കാ​ളി​കാ​വി​ൽ തി​രു​നാ​ളി​നു നാ​ളെ തു​ട​ക്കം
Wednesday, February 8, 2023 11:47 PM IST
കാ​ളി​കാ​വ്:​ ജി​ല്ല​യി​ലെ പ്ര​മു​ഖ കു​ടി​യേ​റ്റ കേ​ന്ദ്ര​മാ​യ കാ​ളി​കാ​വി​ലെ സെ​ന്‍റ് സേ​വ്യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും മൂ​ന്നു​നാ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന സം​യു​ക്ത തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. വൈ​കി​ട്ട് 4.30 ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു ക​ണ്ട​ശാം​കു​ന്നേ​ൽ കൊ​ടി​യേ​റ്റും. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ആ​ന്‍റോ മൂ​ല​യി​ൽ (വി​കാ​രി തോ​ട്ടു​മു​ക്കം). സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 11 ന് ​വൈ​കി​ട്ട് അ​ഞ്ചി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ഫാ. ​ലി​ൻ​സ് മു​ണ്ട​യ്ക്ക​ൽ (വി​കാ​രി. ക​ൽ​ക്കു​ണ്ട്) പ്ര​ദ​ക്ഷി​ണം.12 ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​ചെ​റി​യാ​ൻ പൊ​ങ്ങം​പാ​റ (അ​ൽ​ഫോ​ൻ​സ സെ​മി​നാ​രി താ​മ​ര​ശേ​രി) ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം.