കിം​സ് അ​ൽ​ശി​ഫ​യി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കാ​യി ശി​ൽ​പ​ശാ​ല ന​ട​ത്തി
Monday, February 6, 2023 11:20 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള അ​ന്പ​തി​ല​ധി​കം ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ മെ​ഡോ​റ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ​യും മാ​താ​വി​ന്‍റെ​യും മെ​ഡി​ക്ക​ൽ- സ​ർ​ജി​ക്ക​ൽ മേ​ഖ​ല​യി​ൽ വ​ന്നി​ട്ടു​ള്ള നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ചും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ കു​റി​ച്ചു​മു​ള്ള ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഏ​ക​ദി​ന ശി​ൽ​പ​ശാ​ല​യി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 14 പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ശി​ൽ​പ്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​പി. ഉ​ണ്ണീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ഫ​സ​റും ന​വ​ജാ​തശി​ശു​രോ​ഗ വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​വി.​സി മ​നോ​ജ് നി​ർ​വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷാ​ജി ഗ​ഫൂ​ർ, മ​ല​പ്പു​റം എ​ൻ​എ​ൻ​എ​ഫ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എം രാ​മ​ദാ​സ്, മ​ല​പ്പു​റം ഐ​എ​പി പ്ര​തി​നി​ധി ഡോ. ​കെ.​കെ. ജോ​ഷി, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ന​യ​ൻ​താ​ര, ഫീ​റ്റ​ൽ മെ​ഡി​സി​ൻ സ്പെ​ഷ​ലി​സ്റ്റ് ഡോ. ​സ​ന്തോ​ഷ്കു​മാ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്് ഡോ. ​കെ.​യു. കു​ഞ്ഞി​മൊ​യ്തീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി, നാ​ഷ​ണ​ൽ നി​യോ​നാ​റ്റോ​ള​ജി ഫോ​റം, ഇ​ന്ത്യ​ൻ അ​ക്കാ​ഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് എ​ന്നി​വ​യാ​യി​രു​ന്നു സം​ഘാ​ട​ക​ർ. കിം​സ് അ​ൽ​ശി​ഫ നി​യോ​നാ​റ്റോ​ള​ജി​സ്റ്റ് ഡോ. ​മൊ​യ്തീ​ൻ​ബാ​ബു സ്വാ​ഗ​ത​വും ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.