സ്പ​ർ​ശ് 2023: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, February 1, 2023 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സ്പ​ർ​ശ് - കു​ഷ്ഠ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ​യും പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​രേ​ണു​ക നി​ർ​വ​ഹി​ച്ചു.
എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ.​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം ​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കു​ഷ്ഠ​രോ​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന​ക​ളും അ​നു​ബ​ന്ധ​മാ​യ ഏ​ത് ത​രം ചി​കി​ത്സ​ക​ളും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നാ​യി ത്വ​ക്ക് രോ​ഗ​വി​ഭാ​ഗ​ത്തി​ൽ ’അ​ശ്വ​മേ​ധം’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ജി​ല്ല ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ.​കെ.​എം. നൂ​ന മ​ർ​ജ ജി​ല്ല​യി​ലെ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. സ്പ​ർ​ശ് പ​രി​പാ​ടി​യെ​ക്കു​റി​ച്ച് അ​സി. ലെ​പ്ര​സി ഓ​ഫീ​സ​ർ വി.​കെ. അ​ബ്ദു​ൽ സ​ത്താ​ർ ക്ലാ​സെ​ടു​ത്തു.
എം​ഇ​എ​സ് കോ​ള​ജ് ത്വ​ക്ക് രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ. മു​ഹ​മ്മ​ദ്, ഡീ​ൻ ഡോ. ​ഗി​രീ​ഷ് രാ​ജ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് സാ​ജി​ദ്, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ഡോ. ​അ​ലി റി​ഷാ​ദ്, ഡോ. ​അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ ത്വ​ക് രോ​ഗ വി​ഭാ​ഗം പ്രൊ​ഫ​സ​ർ ഡോ. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 13 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന സ്പ​ർ​ശി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണം, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ജി​ല്ല​യി​ലെ മു​ഴു​വ​ൻ ന​ഗ​ര​സ​ഭ​ക​ളി​ലും ച​ർ​മ്മ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും.