പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് യു​ഡി​എ​ഫ് മാ​ർ​ച്ച്
Saturday, December 10, 2022 12:13 AM IST
മേ​ലാ​റ്റൂ​ർ: മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ൽ അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ അ​ർ​ഹ​രെ ത​ഴ​ഞ്ഞു സി​പി​എം നേ​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്കും സ്വ​ന്ത​ക്കാ​ർ​ക്കും പാ​ർ​ട്ടി​ക്കാ​ർ​ക്കും ന​ൽ​കി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ക, അ​ർ​ഹ​ത​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ. ​അ​ജി​ത്പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ബി. ​മു​സ​മ്മി​ൽ​ഖാ​ൻ, സി. ​അ​ബ്ദു​ൾ​ക​രീം, വി.​പി. മു​ജീ​ബ് റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് ത്വ​യ്യി​ബ്, സി.​യു. അ​ബ്ദു​സ​മ​ദ്, എ.​പി. അ​ബ്ദു​ൾ ല​ത്തീ​ഫ്, പി. ​അ​ബു, പി. ​സൈ​ത​ല​വി, വി. ​ക​രു​ണ, പാ​തി​ര​മ​ണ്ണ മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​അ​ബൂ​ബ​ക്ക​ർ, യു.​ടി. മു​ൻ​ഷി​ർ, കെ. ​മു​ഹ​മ്മ​ദ്, കു​ന്ന​ത്ത് ച​ന്ദ്ര​ൻ, ഷാ​ജി​പു​ല്ലി​ക്കു​ത്ത്, ശി​ഹാ​ബ് മ​ന​ഴി, എ.​കെ.അ​ബ്ദു​ൾ​ഹ​മീ​ദ്, മു​ഹ​മ്മ​ദ് അ​ലി പാ​തി​ര​മ​ണ്ണ, ഇ​ല്ല്യാ​സ് അ​യ​ല​ക്ക​ര, റം​ല​ത്ത എ​രൂ​ത്ത്, കെ.​പി ജു​മൈ​ല, എ.​പി.സ​ക്കീ​ന, എ.​ടി അ​ലി​ഹാ​ജി, നാ​രാ​യ​ണ​ൻ മാ​ഞ്ചേ​രി എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.